Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Jince Samuel
Home Owner | Kollam, Kerala
₹50 - ₹60
Labour Only
സെപ്റ്റിക് ടാങ്കിന് മുകളിൽ വീടിൻറെ ഫൗണ്ടേഷൻ ഇടാൻ എങ്ങനെയാണ് മൂടേണ്ടത
0
0
More like this
Shajeer Pookunju
Home Owner
വീടിൻറെ മുകളിൽ രണ്ട് ബെഡ്റൂം പണിയണം
ജയകൃഷ്ണൻ കൈലാസം
Home Owner
അത്താൻകുടി ടൈലിനെപ്പറ്റിയുള്ള അഭിപ്രായം എന്താണ്.ഒരു ട്രഡിഷനൽ വീടിൻ്റെ പണിപ്പുരയിലാണ്. തറയിൽ അത്താൻകുടി ടൈലാണ് ഇടാൻ ആഗ്രഹിക്കുന്നത്.
syam kumar
Home Owner
എനിക്കൊരു 1800 സ്ക്വയർഫീറ്റ് വീടിൻറെ ഒരു പ്ലാൻ വരച്ച് ത്രീഡി ആക്കി തരണം എത്രയാണ് അതിന്റെ റേറ്റ്
₹25 - ₹30
Labour Only
SREEKANTAN NAIR K
Home Owner
ഞാൻ എന്റെ വീടിന്റെ മുകളിൽ ഒരു നില കൂടി കെട്ടി പണിയാൻ ആഗ്രഹിക്കുന്നു. ഇപ്പൊ ഉള്ള വീടിന്റെ മുകളിൽ ഭാരം വരാത്ത രീതിയിൽ ചെയ്യണം. റെഡ് ബ്രിക്ക് വച്ചു പണിയാൻ ആണ് ആഗ്രഹിക്കുന്നത്. ഞാൻ ഒരു വിമുക്ത ഭടൻ ആണ്. എന്റെ സ്ഥലം തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം അടുത്ത് ചെങ്കോട്ടുകോണം , ഇടത്തറ ആണ്. ഇവിടെ അടുത്ത് പ്ലാൻ, എസ്റ്റിമേറ്റ്, പണി എല്ലാം കൂടെ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ. എന്റെ നമ്പർ +918073228674 , +918304058865.
₹1,500 - ₹1,900
Labour Only
Gregory Chacko
Home Owner
റൂഫ് ഇട്ടിരിക്കുന്ന, 3 Bed Room, Ketchen, Dining , Hall, sitout & Car porch ഉള്ള വീടിന് മുകളിൽ ആവശ്യമായ മുറികൾ പണിയാൻ ആഗ്രഹിക്കുന്നു. സമയബന്ധിതമായി പണി തീർത്ത് തരാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.
₹1,750 per sqft
Labour Only
Renjith UN
Home Owner
മാർബിൾ ഫ്ലോറിൽ ഇടാൻ നോക്കുവാ
₹45 - ₹110
Labour Only
George Thomas
Home Owner
വീടിന്റെ സൺ ഷൈഡ് ഓട് ഇടാൻ ആളെ നോക്കുന്നു (ഏരിയ കുറവാണു )place -പത്തനംതിട്ട ph-9745193820
Raji Vaisakh
Home Owner
ഇത് ഞങ്ങൾ മൂന്ന് സെന്റിൽ വയ്ക്കാൻ ഉദ്ദേശിക്കുന്ന വീടിൻറെ പ്ലാൻ ആണ്.പ്ലാനിൽ എന്തെങ്കിലും നിർദ്ദേശങ്ങൾ പറയുകയാണ് എങ്കിൽ ഞങ്ങൾക്ക് അത് വളരെ ഉപകാരപ്പെട്ടേനെ
₹180,000 - ₹200,000
Labour Only
Afsal Aaryad
Home Owner
വെട്ടുകല്ല് കൊണ്ടുള്ള ഫൗണ്ടേഷന്റെ മുകളിൽ പ്ലിന്ത് beem വാർക്കുന്നതിന് ലേബർ കോസ്റ്റ് എത്ര വരും... നീളം 350sq. Ft, വീതി 25cm, കനം 20cm.. സ്ഥലം ആലപ്പുഴ മണ്ണഞ്ചേരി....
Gregory Chacko
Home Owner
റൂഫ് ഇട്ടിരിക്കുന്ന, 3 Bed Room, Ketchen, Dining , Hall, sitout & Car porch ഉള്ള വീടിന് മുകളിൽ ആവശ്യമായ മുറികൾ പണിയാൻ ആഗ്രഹിക്കുന്നു. സമയബന്ധിതമായി പണി തീർത്ത് തരാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.
₹1,750 per sqft
Labour Only
anju abhilash
Service Provider
സെപ്റ്റിക് ടാങ്ക് നു വേണ്ടി കുഴി എടുക്കുന്നവരെ ആവശ്യം ഉണ്ട്. ring ഇറക്കേണ്ടതാണ്
Dhanya Sumesh
Home Owner
2 bhk വീടിൻറെ ഇന്റീരിയർ ഇഎംഐ ആയി ചെയ്യുന്ന നല്ല ഏജൻസികൾ ഉണ്ടാകുമോ?
₹100,000 - ₹400,000
Labour Only
Dr Kevin Thomas Tom
Home Owner
Ground floor ചുടുകട്ട 1000 sq F മുകളിൽ പണിയണം, first floor plan attach ചെയ്തിട്ടുണ്ട്
shibu R
Home Owner
ഈ പ്ലാനിലുള്ള വീട് പണിതു. ഇനി മുകളിൽ രണ്ടു മുറി കൂടി പണി ചെയ്യണം. ഒരു നല്ല ട്രെഡിഷണൽ എലിവേഷനു വേണ്ട സഹായം വേണംകിഴക്കോട്ടും വടക്കോട്ടും ദർശനം ഉണ്ട്.
Sajeev B
Home Owner
നിലവിലുള്ളത് 2BHK വീടാണ്. അകത്ത് കൂടി സ്റ്റെയർ ഇല്ല. അദ്യം അകത്ത് കൂടി സ്റ്റെയർ ഇട്ടതിനു ശേഷം മാത്രമേ മുകളിൽ ചെയ്യാൻ സാധിക്കൂ..Need additional bed room and living on first floor, planning to start within 5 months.
₹200,000 - ₹500,000
Labour Only
Binu Rajan
Civil Engineer
ഇപ്പോഴത്തെ ടൈൽസ് fixing rate എങ്ങനെയാണ് ടൈൽസ് contractors contact ചെയ്താൽ നന്നായിരുന്നു
aji shibu
Home Owner
വീടിന്റെ മുകളിൽ വെക്കുന്ന മുഖപ്പിന്റെ ഡീസിൻ ഉണ്ടോ
₹1,000 - ₹1,500
Labour Only
Deepa Pm
Home Owner
flat ആയി വാർത് മുകളിൽ ട്രസ് roof cheyyumpol enthellam ശ്രദ്ധിക്കണം, അങ്ങനെ യുള്ള വീടുകളുടെ ഫോട്ടോസ് കിട്ടുമോ
anand anand ps
Home Owner
മൂന്നുകൊല്ലം പഴക്കമുള്ള ഈ വീട് ഞാൻ വാങ്ങി ഇതിൽ നിലവിൽ രണ്ട് റൂമുണ്ട് മുകളിൽ ഒരു ഹാളും റൂമും ഇറക്കാൻ ഒരു പ്ലാൻ എനിക്കുണ്ട് ഇതിനു പറ്റിയ ഫ്രണ്ട് ത്രീഡി മോഡൽ വല്ലതുമുണ്ടോ
gokul nair
Home Owner
200 sq ft റൂം മുകളിലത്തെ നിലയിൽ പുതിയതായി നിർമ്മിക്കാൻ ആഗ്രഹിക്കുന്നു . കൂടാതെ താഴത്തെ നിലയിൽ ഒരു ബെഡ്റൂം നോട് അറ്റാച്ച് ചേയ്ത് ഒരു ബാത്ത്റൂം കൂടെ നിർമ്മിക്കാൻ ആഗ്രഹിക്കുന്നു. മുകളിലെ നിലയിൽ stair case ഉണ്ടാക്കി സാധനങ്ങൾ കയറ്റെണ്ടി വരും . ഏകദേശം മുഴുവൻ കൂടി 250 sqft പണി ഉണ്ടാവും. ഫൗണ്ടേഷൻ 50 sqft അവശ്യം വരികയുള്ളൂ. labour contract per sqft എത്ര രൂപക്ക് ചെയ്യാൻ സാധിക്കും . കോട്ടയം , ഇത്തിത്താനം ആണ് സ്ഥലം.
Join the Community to
start finding Ideas &
Professionals