Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
aji shibu
Home Owner | Kottayam, Kerala
₹1,000 - ₹1,500
Labour Only
വീടിന്റെ മുകളിൽ വെക്കുന്ന മുഖപ്പിന്റെ ഡീസിൻ ഉണ്ടോ
0
0
More like this
വീടിന്റെ മുകളിൽ 300 സ്കയർഫീറ്റ് എക്സ്റ്റൻഷൻ ആയി ചെയ്യണം ഒരു ബെഡ് റൂം വിത്ത് ബാത്ത് റൂം, കിച്ചൻ ഇവ ഉൾപ്പെടുന്നത്
₹175,000 - ₹200,000
Labour Only
വീടിന്റെ renovation ചിലവ് കുറഞ് ചെയ്യാൻ ആരെങ്കിലും ഉണ്ടോ near nedumbasssery
വീടിന്റെ ഇന്റീരിയർ 3d ചെയ്ത് ഫിനിഷ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ? റേറ്റ് ഉൾപ്പെടെയുള്ള മറുപടി പ്രതീക്ഷിക്കുന്നു.
₹1,000 - ₹1,500
Labour Only
ആകെയുള്ളത് 10-12 ലക്ഷം രൂപയും കുറെ ആഗ്രഹങ്ങളുമാണ്. ബഡ്ജറ്റ് വീടുകൾ ചെയ്യുന്ന ആരെങ്കിലും ചെങ്ങന്നൂർ ഭാഗത്ത് ഉണ്ടോ ? എനിക് treditional ശൈലിയിൽ ഉള്ള മിനിമലിസ്റ്റിക് modern വീടുകളാണ് ഇഷ്ടം. ഒരു പ്ലാൻ വരച്ചിട്ടുണ്ട്. സ്ഥലംത്തിന്റെ വീതി 7 മീറ്ററും നീളം 22 മീറ്ററുമാണ് . വീടിന്റെ മുൻപിൽ പഞ്ചായത്ത് റോഡാണ്. ഇന്റര്ലോക്ക് കട്ടകൾ കൊണ്ടു കെട്ടിയാൽ ലാഭമുണ്ടെന്നു പലരും പറഞ്ഞു കേട്ടു. പക്ഷേ എന്റെ വീടിന്റെ അടുത്തെങ്ങും അത്തരം കട്ടകൾ കൊണ്ടു കെട്ടിടമുണ്ടാക്കുന്നവർ ഇല്ല. ആർക്കാണ് എന്നെ സഹായിക്കാൻ കഴിയുക..
flat ആയി വാർത് മുകളിൽ ട്രസ് roof cheyyumpol enthellam ശ്രദ്ധിക്കണം, അങ്ങനെ യുള്ള വീടുകളുടെ ഫോട്ടോസ് കിട്ടുമോ
ഒരു 1000sq താഴെ ഉള്ള വീടിന്റെ മുകളിൽ ഒരു ഫാമിലിക്ക് താമസിക്കാൻ പറ്റിയ റൂംസ് അറേഞ്ച് ചെയ്യണം (വീട് കുറച്ച് പഴയതാണ് )ചെലവ് കുറഞ്ഞ method പ്രതീക്ഷിക്കുന്നു method പറയുകയാണെങ്കിൽ കൊള്ളാമായിരുന്നു
വീടിന്റെ ഗേറ്റ് ചിലവ് കുറഞ്ഞ രീതിയിൽ മോഡേൺ ഡിസൈനിൽ ചെയ്തതിന്റെ ഫോട്ടോ ഉണ്ടോ
board work ചെയ്യുന്ന ആളുകൾ ഉണ്ടോ? വീടിന്റെ ഇന്റീരിയർ ചെയ്യാനാണ്. pls contact me +91 8129262991
വീടിൻറെ മുകളിൽ രണ്ട് ബെഡ്റൂം പണിയണം
ലോക്ക് കട്ട കൊണ്ട് വീട് പണിതൽ എങ്ങനുണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ ബലം ഉണ്ടോ
₹1,500,000 - ₹1,900,000
Labour Only
വയനാട് പുൽപള്ളി, padichira ഭാഗത്തു budget വീട് വെക്കുന്ന ആരേലും ഉണ്ടോ plz...
ഒരു നില traditonal വീടിന്റെ ഡിസൈൻ. ഭാവിയിൽ മുകളിലേക്ക് എടുക്കാൻ പാകത്തിൽ പ്ലാൻ . ഉണ്ടോ
₹12 - ₹15
Labour Only
Gabion wall ചെയ്യുന്ന ആരെങ്കിലും ഉണ്ടോ... എന്റെ വീട് lifting ചെയ്ത് 3ft നോക്കിയതാണ്. നിലവിലെ fence മതിലിന്റെ മുകളിൽ 3 അടി gabion wall ചെയ്താലോ എന്ന് ആലോചിക്കുന്നു. sft/rate അറിയാനും ഈ വർക്ക് എവിടെയെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ കാണാനും താല്പര്യപ്പെടുന്നു.
₹1 - ₹100
Labour Only
ഒരു നില വീടാണ് ഉള്ളത്. 30 വർഷം പഴക്കമുണ്ട്. മുകളിൽ 2 room കൂടി എടുക്കാൻ ആണ്
വെട്ടുകല്ല് കൊണ്ടുള്ള ഫൗണ്ടേഷന്റെ മുകളിൽ പ്ലിന്ത് beem വാർക്കുന്നതിന് ലേബർ കോസ്റ്റ് എത്ര വരും... നീളം 350sq. Ft, വീതി 25cm, കനം 20cm.. സ്ഥലം ആലപ്പുഴ മണ്ണഞ്ചേരി....
വീടിന്റെ പ്ലാൻ വരക്കുന്ന ആരേലും ഉണ്ടോ
700-750 sq ഒരു നല്ല വീടിന്റെ പ്ലാൻ ഉണ്ടോ?? സ്ഥലത്തിന് വീതി കുറവാണ്
₹500,000 - ₹1,200,000
Labour Only
20 സെന്റ് പ്ലോട്ട് ആണ് നീളത്തിൽ ഉള്ള സ്ഥലം. അതിൽ പടിഞ്ഞാറു (West) ഭാഗത്താണ് വഴിവരുന്നത്, സ്ഥലത്തിന്റെ അളവും കാര്യങ്ങളും താഴെ കൊടുത്തിരിക്കുന്നു. ഇതിൽ പണിയാൻ പറ്റിയ 2000 കൂടിവന്നാൽ 2500സ്ക്വയർ ഫീറ്റ് വീടിന്റെ ഡിസൈൻ കയ്യിലുണ്ടോ. 4 ബെഡ് റൂമോടു കൂടിയ വീടിന്റെ പ്ലാൻ ഉണ്ടോ
Ground floor ചുടുകട്ട 1000 sq F മുകളിൽ പണിയണം, first floor plan attach ചെയ്തിട്ടുണ്ട്
വീടിന്റെ മുറ്റം വീടിന്റെ മുറ്റം കുറച്ചു വെള്ളം ഒഴുക്ക് ഉള്ളതാണ്.അത് പോലെ മുറ്റം ഒന്ന് സൈഡ് കെട്ടി ശരിയാക്കണം.ബഡ്ജറ്റ് ഫ്രണ്ട്ലി ആണ് ഉദ്ദേശിക്കുന്നത്...
Join the Community to
start finding Ideas &
Professionals