ഹായ് ഫ്രണ്ട്‌സ് കിഴക്ക് മുഖമുള്ള വീട്ടിന്റെ മുന്നിൽ ആണ് ചിമ്മിനി.വടക്ക് കിഴക്ക് ഭാഗം. അതിന്റെ മുന്നിൽ ആണ് കിണരുള്ളത്. കിഴക്കോട്ടു നോക്കി കത്തിക്കാൻ പറ്റുമോ
ഹലോ ഡിയർ അഗ്നിയും വെള്ളവും അടുത്ത ടുത്ത് അതായത് തീയും ജലവും അ അടുത്ത് പാടില്ല എന്ന് ചിലർ അഭിപ്രായം പറയാറുണ്ട് ഇത് തെറ്റിധാരണയാണ് അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുവാൻ അഗ്നി വായു ജലം എന്നിവയുടെ സാന്നിധ്യം ആവശ്യമാണ് അതു കൊണ്ടാണ് അടുക്കള അഗ്നി കോണിലും വായുകോണിലും ജലത്തിന്റെ സ്ഥാനമായ വടക്കു കിഴക്കും ചെയ്യുന്നത്
MANOJ KUMAR N
Civil Engineer | Palakkad
പണ്ട് അടുക്കളയിൽ നിന്ന് വെള്ളം കോരാവുന്ന കിണർ ഉണ്ടായിരുന്നല്ലോ.. നല്ല സൗകര്യമാണത്
sunil kumar K M
Contractor | Kottayam
Yes
Devasya Devasya nt
Carpenter | Kottayam
ബേജാറ് വേണ്ടാ കിഴക്കോട്ട് തിരിങ്ങ് നിൽക്കാം കത്തിക്കുമ്പോൾ അടുപ്പിലോട്ട് നോക്കണേ കൈ പൊളളിക്കരുത്
Sanil Raj
Electric Works | Ernakulam
yes കത്തിക്കാം
JENEESH M C PANTHIRIKKARA
Contractor | Kozhikode
ഹലോ ഡിയർ അഗ്നിയും വെള്ളവും അടുത്ത ടുത്ത് അതായത് തീയും ജലവും അ അടുത്ത് പാടില്ല എന്ന് ചിലർ അഭിപ്രായം പറയാറുണ്ട് ഇത് തെറ്റിധാരണയാണ് അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുവാൻ അഗ്നി വായു ജലം എന്നിവയുടെ സാന്നിധ്യം ആവശ്യമാണ് അതു കൊണ്ടാണ് അടുക്കള അഗ്നി കോണിലും വായുകോണിലും ജലത്തിന്റെ സ്ഥാനമായ വടക്കു കിഴക്കും ചെയ്യുന്നത്
Shan Tirur
Civil Engineer | Malappuram
yes. കത്തിക്കാം
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340