hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

വീടിന്റെ സൺഷെയ്‌ഡ്‌ ഇൽനിന്നും 5 അടി വീതിയിൽ കൂട്ടി എടുത്ത 12 അടി നീളത്തിലുള്ള ഭാഗം പൊളിച്ചു നീക്കാൻ കോൺക്രീറ്റ് കട്ടർ ഇല്ലാതെ സാധാരണ പണിക്കാർക്ക് പറ്റുമോ? 12 അടി നീളത്തിൽ, ഒരടി ചുമരിൽനിന്നും സൺഷെയ്‌ഡ്‌ ന് ആയി ബാക്കിനിർത്തി, 4 അടി വീതിയിൽ ആണ് മുറിച്ചു മാറ്റേണ്ടത്. കോൺട്രാക്ട് എടുക്കുന്നവർ വലിയ റേറ്റ് ആണ് പറയുന്നത് ..അതുകൊണ്ട് നേരിട്ട് ഒരു മെയ്‌സ്രൺ അടക്കം പണിക്കാരെ നിർത്തി ചെയ്യിക്കാൻ പറ്റുമോ എന്നറിയാൻ ആണ്..
likes
1
comments
2

Comments


Safvan TK
Safvan TK

Home Owner | Kozhikode

always do machine cutting only

Aadil shakkeel
Aadil shakkeel

Architect | Kannur

machine cutting cheyyuvanel baki ulla bhagam kedupadukal varunnathu kurakkum .


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store