ടൈ നിഗ് ടേബി ടാൻ 8 അടി അല്ലെങ്കിൽ 244 cm മതിയാകും െസ്റ്റെയർ 30 ഇഞ്ച് 76 cm യൂസ്ഫുൾ ആണ് ബാക്കി 15 cm ടേബിൾ എരിയയ്കോ സ്റ്റെ യറിനോ നിങ്ങളുടെ ഇഷ്ടപോലെ കൊടുക്കുക ഈ പ്ലാൻ എനിക്ക് ഇഷ്ടമായി
space വളരെ കുറവാണ്. ഈ plan ൽ തന്നെ നിന്ന് കൊണ്ട് ഒരു കാര്യം ചെയ്യാം.stair കുറച്ചു കൂടി പുറകോട്ടു കൊണ്ട് പോകാം....... ശ്രെദ്ധിക്കുക :-
step തുടങ്ങുന്നത് 5 step+landing (2step)ആണല്ലോ. ഇതിൽനിന്ന് ആദ്യത്തെ 3 step ഒഴിവാക്കി, അവിടെ നിന്ന് stair start ചെയ്യുക. അപ്പോൾ ആ 3step ന്റെ space കൂടി free ആകും. Reverse calculate ചെയ്താൽ, wash basin ന്റെ മുകളിൽ വരുന്ന landing കട്ട് ചെയ്ത 2 step 11ഉം 12ഉം step ആക്കുക.അപ്പോൾ താഴേക്ക് എണ്ണി വരുമ്പോൾ തുടക്കത്തിൽ സൂചിപ്പിച്ച എണ്ണത്തിലും അളവിലും കിട്ടും
ഈ ഒരു calculation ൽ വന്നാൽ dining area കുറച്ചു കൂടി spacious ആവും.
Trikon Architects
Architect | Kozhikode
space und but congestion kooduthal aan. oru 6 aalkarkk irikaan ulla space undakum. 8 aalkaark irikkan difficult aakum
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Devasya Devasya nt
Carpenter | Kottayam
ടൈ നിഗ് ടേബി ടാൻ 8 അടി അല്ലെങ്കിൽ 244 cm മതിയാകും െസ്റ്റെയർ 30 ഇഞ്ച് 76 cm യൂസ്ഫുൾ ആണ് ബാക്കി 15 cm ടേബിൾ എരിയയ്കോ സ്റ്റെ യറിനോ നിങ്ങളുടെ ഇഷ്ടപോലെ കൊടുക്കുക ഈ പ്ലാൻ എനിക്ക് ഇഷ്ടമായി
saleem K saleem
Interior Designer | Kozhikode
space വളരെ കുറവാണ്. ഈ plan ൽ തന്നെ നിന്ന് കൊണ്ട് ഒരു കാര്യം ചെയ്യാം.stair കുറച്ചു കൂടി പുറകോട്ടു കൊണ്ട് പോകാം....... ശ്രെദ്ധിക്കുക :- step തുടങ്ങുന്നത് 5 step+landing (2step)ആണല്ലോ. ഇതിൽനിന്ന് ആദ്യത്തെ 3 step ഒഴിവാക്കി, അവിടെ നിന്ന് stair start ചെയ്യുക. അപ്പോൾ ആ 3step ന്റെ space കൂടി free ആകും. Reverse calculate ചെയ്താൽ, wash basin ന്റെ മുകളിൽ വരുന്ന landing കട്ട് ചെയ്ത 2 step 11ഉം 12ഉം step ആക്കുക.അപ്പോൾ താഴേക്ക് എണ്ണി വരുമ്പോൾ തുടക്കത്തിൽ സൂചിപ്പിച്ച എണ്ണത്തിലും അളവിലും കിട്ടും ഈ ഒരു calculation ൽ വന്നാൽ dining area കുറച്ചു കൂടി spacious ആവും.