hamburger
sajna kk

sajna kk

Home Owner | Kozhikode, Kerala

Wash സ്‌പൈസിനും ഒരു ablution സ്പെയിസും better sthalam നിർദേശിക്കാമോ, dining കൊറച്ചു area waste ആകുന്നു pls good ideas
likes
1
comments
7

Comments


CONCEPT  ARC
CONCEPT ARC

Interior Designer | Malappuram

കുറഞ്ഞ ചിലവിൽ 3D design ചെയ്യാൻ വിളിക്കൂ : 7356682048🏡

saleem K saleem
saleem K saleem

Interior Designer | Kozhikode

stair, dining ലേക്ക് മാറ്റാം. red space ലേക്ക് d/table കൊണ്ടുവരാം. stair ന്റെ space ൽ w/basin +ablu......

stair, dining ലേക്ക് മാറ്റാം. red space ലേക്ക് d/table കൊണ്ടുവരാം. stair ന്റെ space ൽ w/basin +ablu......
Niyaz NaZz
Niyaz NaZz

3D & CAD | Palakkad

Dm to prepare 3d elevation of your dream home at low cost Wh: 8075478160

Nefsya Kamal
Nefsya Kamal

Architect | Kollam

dining area centreilott aakkiyitt ippo dining area nilkunna spacelil wash area kodkkaam..stairinte thazhe ablution area kodkkam

A Light Home Architect
A Light Home Architect

Architect | Kozhikode

plan and 3D design aavishiyam undagilu contact cheyiyu low price good quality 9961991201

Akhila Remanan
Akhila Remanan

3D & CAD | Pathanamthitta

ഇപ്പൊൾ കൊടുത്തിരിക്കുന്ന stair ൻ്റെ portion ൽ ablution space കൊടുത്തിട്ട്, stair dining room ൻ്റെ സൈഡിലേക്ക് മാറ്റാം. അല്ലെങ്കിൽ dining room il thanne ablution space arrange ചെയ്യാം

Unique Art
Unique Art

Interior Designer | Thrissur

wash space - dining area ൽ തന്നെ ഒരു partion കൊടുത്ത് ചെയ്യാമല്ലോ

More like this

2013 മുതൽ 2016 വരെ ബിൽഡിങ്ങ് പെർമിറ്റ് കിട്ടിയ ഒരു വീട് ഞാൻ വാങ്ങി. അവർ പിന്നീട് അത് പുതുക്കുകയോ മറ്റ് പണികൾ ചെയ്യുകയോ ഉണ്ടായിട്ടില്ല. പ്ലാൻ പുതുക്കാൻ വേണ്ടി കൊണ്ട് പോയപ്പോൾ തരം മാറ്റണം എന്ന് പറഞ്ഞ് അതിനുള്ള അപേക്ഷ കൊടുത്തു. ഇപ്പോൾ അത് RDO ന്റെ കയ്യിലാണ് ഉള്ളത്. തരം മാറി കഴിഞ്ഞാൽ വീണ്ടും ഈ അപേക്ഷ പുതുക്കാൻ കൊടുക്കണം.
എന്റെ സംശയം ഇതാണ്. ഈ വീട് കുറച്ച് പഴയ മോഡൽ ആയത് കൊണ്ട് ഒന്നു എലിവേഷനും. സിറ്റൗട്ട് പോലത്തെ സ്ഥലങ്ങളിലും ഒക്കെ ചില മാറ്റങ്ങൾ ചെയ്യണം എന്ന ഉദ്ധ്യേശം ഉണ്ട്. അതിന് വേണ്ടി ഈ പ്ലാൻ പുതുക്കുമ്പോൾ തന്നെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ?
നേരത്തെ പാസ്സായ പ്ലാനിനു പകരം പുതിയ പ്ലാൻ കൊടുത്താൽ അപ്രൂവ് ചെയ്യുമോ? 2016 മുതൽ പെർമിറ്റ് പുതുക്കാത്തത് കൊണ്ട് നല്ല ഫൈൻ അടക്കേണ്ടി വരുമോ? ഉടമ മാറിയത് കൊണ്ട് ഫൈനിൽ വല്ല ഇളവും കിട്ടുമോ?
2013 മുതൽ 2016 വരെ ബിൽഡിങ്ങ് പെർമിറ്റ് കിട്ടിയ ഒരു വീട് ഞാൻ വാങ്ങി. അവർ പിന്നീട് അത് പുതുക്കുകയോ മറ്റ് പണികൾ ചെയ്യുകയോ ഉണ്ടായിട്ടില്ല. പ്ലാൻ പുതുക്കാൻ വേണ്ടി കൊണ്ട് പോയപ്പോൾ തരം മാറ്റണം എന്ന് പറഞ്ഞ് അതിനുള്ള അപേക്ഷ കൊടുത്തു. ഇപ്പോൾ അത് RDO ന്റെ കയ്യിലാണ് ഉള്ളത്. തരം മാറി കഴിഞ്ഞാൽ വീണ്ടും ഈ അപേക്ഷ പുതുക്കാൻ കൊടുക്കണം. എന്റെ സംശയം ഇതാണ്. ഈ വീട് കുറച്ച് പഴയ മോഡൽ ആയത് കൊണ്ട് ഒന്നു എലിവേഷനും. സിറ്റൗട്ട് പോലത്തെ സ്ഥലങ്ങളിലും ഒക്കെ ചില മാറ്റങ്ങൾ ചെയ്യണം എന്ന ഉദ്ധ്യേശം ഉണ്ട്. അതിന് വേണ്ടി ഈ പ്ലാൻ പുതുക്കുമ്പോൾ തന്നെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ? നേരത്തെ പാസ്സായ പ്ലാനിനു പകരം പുതിയ പ്ലാൻ കൊടുത്താൽ അപ്രൂവ് ചെയ്യുമോ? 2016 മുതൽ പെർമിറ്റ് പുതുക്കാത്തത് കൊണ്ട് നല്ല ഫൈൻ അടക്കേണ്ടി വരുമോ? ഉടമ മാറിയത് കൊണ്ട് ഫൈനിൽ വല്ല ഇളവും കിട്ടുമോ?

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store