hamburger
Aji John

Aji John

Home Owner | Kollam, Kerala

Front door ആണ്. Side ൽ ഉള്ള 8" വീതിയുളള ഈ ഭാഗം എങ്ങനെ ഡിസൈൻ ചെയ്യാം എന്നു പറയാമോ ? Safety ആകണം . Thank you .
likes
2
comments
8

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

frontl എച്ചിംഗ് ചെയ്ത ഗ്ലാസ് ഫിക്സ് ചെയ്യാം അകത്ത് കൃത്യ അളവിലിൽ ഭംഗിയിൽ ചെയ്ത ഗ്രിൽ കൊടുക്കാം

Neat and  clean  painters
Neat and clean painters

Painting Works | Thrissur

Steel bars with Toughened glass..

saleem K saleem
saleem K saleem

Interior Designer | Kozhikode

8mm glass ൽ acid work ചെയ്യാം, നല്ല deep ആയിട്ട്, art design. direct fixing. ജാലകപ്പോളയായിട്ടൊന്നും വേണ്ട. പുറകിൽ 3/4" ss pipe ൽ അഴികൾ വെച്ചുകൊടുക്കാം.

Epoxih Galleria
Epoxih Galleria

Building Supplies | Thrissur

epoxy resin woods use cheyam

Joshy James
Joshy James

Contractor | Ernakulam

ithu pole cheyyam

ithu pole cheyyam
Shan Tirur
Shan Tirur

Civil Engineer | Malappuram

toughened glass കൊടുക്കാം. ഇല്ലെങ്കിൽ GI pipe or steel pipe കൊടുത്ത് fixed glass വെച്ച് window ആയി ചെയ്യാം.

concept  homes
concept homes

Contractor | Thiruvananthapuram

you can use toughened glass 12mm/or more with horizontal 304 bars

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

More like this

ഒരു FB ഗ്രൂപ്പിൽ  Post നോടൊപ്പം കണ്ട ചില photo യിൽ ചില പാളിച്ചകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആവശ്യത്തിലധികം rebar ഉപയോഗിച്ചിരുന്നെങ്കിലും Seismic zone III യിൽ പെടുന്ന കേരളത്തിൽ നിർമ്മിക്കുന്ന Load bearing masonry structure ന്  Horizontal seismic load കളെ കൂടി പ്രതിരോധിക്കാൻ സഹായകമാകുന്ന  രീതിയിൽ ചെയ്യേണ്ടതല്ലേ.?
 RCC band കൾക്കും (Belt & Lintel) ,Sun Shade കൾക്കും ISCode ൽ Specify ചെയ്യുന്ന rebar detailing (Rebar bending and placing) അവഗണിക്കരുത്. Load bearing wall ൻ്റെ integrity കാത്തു സൂക്ഷിക്കുന്നത് RCC bandകളാണ് .മൂലകളും ,ക്രോസ്സ് വാളുകളും വരുന്ന ഭാഗങ്ങളിൽ നിസ്സാരമായി ചെയ്യാവുന്നതും 
 l S code Specify ചെയ്യുന്ന രീതി Horizontal force മൂലം ഉണ്ടാകുന്ന വിള്ളലുകൾ ഒരു പരിധി വരെ ഒഴിവാക്കും. Sun shade ൻ്റെ main rebar ൻ്റെ സ്ഥാനവും ,Support ൽ കൊടുക്കേണ്ട anchorage ( Ld) പല Site കളിലും നാട്ടുനടപ്പ് എന്നു പറഞ്ഞ് അവഗണിക്കുന്നു എന്നതും സത്യം. ഫലമോ ഭാവിയിൽ ഉണ്ടായേക്കാവുന്ന വിള്ളലും തകർച്ചയും .കെട്ടിടം maintenance ചെയ്യാൻ ഒരു പെയിൻ്റിംഗ് തൊഴിലാളി Shade തകർന്നു താഴെ വീണു തളർന്നു പോയാൽ അയ്യാളുടെ ഭാവിയെ കുറിച്ചു കൂടി ചിന്തിച്ചാൽ മതി. കമ്പി ആസ്ഥാനത്ത്  ഉപയോഗിക്കുന്നതു കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. വേണ്ടിടങ്ങളിൽ ആവശ്യത്തിനു മാത്രം ഉപയോഗിച്ചാൽ ചിലവു കുറക്കാം ,Stability യും ഉറപ്പാക്കാം....(FB യിലെ പോലെ Photo attach ചെയ്യാൻ സാധ്യമല്ലാത്തതിനാൽ ,Post ന് Support ആയി വേണ്ട Photos comment കളായി attach ചെയ്യാം.)
ഒരു FB ഗ്രൂപ്പിൽ Post നോടൊപ്പം കണ്ട ചില photo യിൽ ചില പാളിച്ചകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആവശ്യത്തിലധികം rebar ഉപയോഗിച്ചിരുന്നെങ്കിലും Seismic zone III യിൽ പെടുന്ന കേരളത്തിൽ നിർമ്മിക്കുന്ന Load bearing masonry structure ന് Horizontal seismic load കളെ കൂടി പ്രതിരോധിക്കാൻ സഹായകമാകുന്ന രീതിയിൽ ചെയ്യേണ്ടതല്ലേ.? RCC band കൾക്കും (Belt & Lintel) ,Sun Shade കൾക്കും ISCode ൽ Specify ചെയ്യുന്ന rebar detailing (Rebar bending and placing) അവഗണിക്കരുത്. Load bearing wall ൻ്റെ integrity കാത്തു സൂക്ഷിക്കുന്നത് RCC bandകളാണ് .മൂലകളും ,ക്രോസ്സ് വാളുകളും വരുന്ന ഭാഗങ്ങളിൽ നിസ്സാരമായി ചെയ്യാവുന്നതും l S code Specify ചെയ്യുന്ന രീതി Horizontal force മൂലം ഉണ്ടാകുന്ന വിള്ളലുകൾ ഒരു പരിധി വരെ ഒഴിവാക്കും. Sun shade ൻ്റെ main rebar ൻ്റെ സ്ഥാനവും ,Support ൽ കൊടുക്കേണ്ട anchorage ( Ld) പല Site കളിലും നാട്ടുനടപ്പ് എന്നു പറഞ്ഞ് അവഗണിക്കുന്നു എന്നതും സത്യം. ഫലമോ ഭാവിയിൽ ഉണ്ടായേക്കാവുന്ന വിള്ളലും തകർച്ചയും .കെട്ടിടം maintenance ചെയ്യാൻ ഒരു പെയിൻ്റിംഗ് തൊഴിലാളി Shade തകർന്നു താഴെ വീണു തളർന്നു പോയാൽ അയ്യാളുടെ ഭാവിയെ കുറിച്ചു കൂടി ചിന്തിച്ചാൽ മതി. കമ്പി ആസ്ഥാനത്ത് ഉപയോഗിക്കുന്നതു കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. വേണ്ടിടങ്ങളിൽ ആവശ്യത്തിനു മാത്രം ഉപയോഗിച്ചാൽ ചിലവു കുറക്കാം ,Stability യും ഉറപ്പാക്കാം....(FB യിലെ പോലെ Photo attach ചെയ്യാൻ സാധ്യമല്ലാത്തതിനാൽ ,Post ന് Support ആയി വേണ്ട Photos comment കളായി attach ചെയ്യാം.)

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store