stairന്റെ അടിയിൽ ആണെങ്കിൽ പറ്റില്ല. വളരെ congested ആയിരിക്കും. അവിടെ വാഷ് ഏരിയ ആണ് കൊടുക്കേണ്ടത്.
stair മാറ്റിയിട്ട് ആണ് study area ഉദ്ദേശിക്കുന്നെ എങ്കിൽ possible ആണ്.
ഈ plan ൽ, sitout ന്റെ തൊട്ട് പുറകിലായി ഒരു ടോയ്ലറ്റ് -അതും പുറത്തു നിന്ന് ഉപയോഗിക്കാനുള്ളത് കൊടുത്തത് എന്താണെന്നു മനസിലാവുന്നില്ല. a space ൽ കുറച്ചു സ്ഥലം അടുക്കളയിൽ നിന്ന് കൂട്ടി ചേർത്ത്, stair അവിടെ set ചെയ്യാമല്ലോ.
dining ൽ നിന്ന് stair പോയാൽ അവിടെ നല്ല space കിട്ടും. അതിൽ തന്നെ study area യും set ചെയ്യാം. kitchen ന്റെ door ഉം മുൻഭാഗത്തു നിന്ന് മാറ്റി dining hall ലേക്ക് കൊണ്ടുപോകുന്നത് നല്ലതാണ്.
Homespace Design Studio
Interior Designer | Ernakulam
stairന്റെ അടിയിൽ ആണെങ്കിൽ പറ്റില്ല. വളരെ congested ആയിരിക്കും. അവിടെ വാഷ് ഏരിയ ആണ് കൊടുക്കേണ്ടത്. stair മാറ്റിയിട്ട് ആണ് study area ഉദ്ദേശിക്കുന്നെ എങ്കിൽ possible ആണ്.
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
saleem K saleem
Interior Designer | Kozhikode
ഈ mark ചെയ്ത സ്ഥലത്ത് w/c മാത്രം കൊടുക്കാൻ കഴിയുമോ?
Marva zainudheen
Home Owner | Malappuram
belt vare ethi
Marva zainudheen
Home Owner | Malappuram
ithupoleyaavumo ée stair
Marva zainudheen
Home Owner | Malappuram
4cent aan plot അതിൽ കിണറും ഉണ്ട് പിന്നെ aa toilet planil പുറത്താകാൻ but pineed maati ath ഉള്ളിൽ ninnulla കോമൺ ടോയ്‌ലറ്റ് ആകീടുണ്ട്,
saleem K saleem
Interior Designer | Kozhikode
ഈ plan ൽ, sitout ന്റെ തൊട്ട് പുറകിലായി ഒരു ടോയ്ലറ്റ് -അതും പുറത്തു നിന്ന് ഉപയോഗിക്കാനുള്ളത് കൊടുത്തത് എന്താണെന്നു മനസിലാവുന്നില്ല. a space ൽ കുറച്ചു സ്ഥലം അടുക്കളയിൽ നിന്ന് കൂട്ടി ചേർത്ത്, stair അവിടെ set ചെയ്യാമല്ലോ. dining ൽ നിന്ന് stair പോയാൽ അവിടെ നല്ല space കിട്ടും. അതിൽ തന്നെ study area യും set ചെയ്യാം. kitchen ന്റെ door ഉം മുൻഭാഗത്തു നിന്ന് മാറ്റി dining hall ലേക്ക് കൊണ്ടുപോകുന്നത് നല്ലതാണ്.