hamburger
Alex Thomas

Alex Thomas

Home Owner | Kollam, Kerala

വെയിറ്റ് കുറഞ്ഞ ഗേറ്റ് ഏത് മെറ്റീരിയൽ കൊണ്ടാണ് ഉണ്ടാക്കിയെടുക്കേണ്ടത്?..
likes
2
comments
8

Comments


sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

gp tube upayogikkuka......weight കുറയ്ക്കാനായി ഒരിക്കലും pipinte ക്വാളിറ്റി കുറയ്കരുത്..weight കുറഞ്ഞൊരു ഗേറ്റ് design select ചെയ്യുക...gi ഷീറ്റ്,deck wood ഇവ ഉപയോഗിച്ചുള്ള ഗേറ്റിന് ഭാരം കുറവാണ്... ഗേറ്റിന് നല്ലത് 16 guage tube ആണ്....

MIKHAEL  Welding roofing work
MIKHAEL Welding roofing work

Fabrication & Welding | Thrissur

saleem K saleem
saleem K saleem

Interior Designer | Kozhikode

GP squire tube ൽ frame നിർമിക്കുക. fill ചെയ്യാൻ അലൂമിനിയം gril ഉപയോഗിക്കാം. extra സപ്പോർട്ടിന്ന്, size കുറഞ്ഞ pipe കൊണ്ട് vertical column ഉണ്ടാക്കുക.

muhammed siyad
muhammed siyad

Civil Engineer | Kozhikode

ഷട്ടർ gate ഉഭയോഗിക്കുക

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

Tubular steel - വെയിറ്റു കുറവാണ് അതുപയോഗിച്ച് ഗെയിറ്റ് നിർമ്മിക്കാമോ എന്ന് നല്ലൊരു വെൽഡറുമായി ചർച്ച ചെയ്യുക

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

muhammed siyad
muhammed siyad

Civil Engineer | Kozhikode

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

GP tubes കൊടുത്ത് Sheet CNC work ചെയ്ത് എടുക്കാം . welding ഒക്കെ coating കൊടുക്കണം , expoxy paint ചെയ്യണം .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store