hamburger
Sunil kumar

Sunil kumar

Home Owner | Thiruvananthapuram, Kerala

തുടർച്ചയായി മഴ പെയ്യുമ്പോൾ സെപ്റ്റിക് ടാങ്ക് problem ആകുന്നു. അതിനു എന്തേലും പോംവഴി ഉണ്ടോ ?
likes
5
comments
4

Comments


Fibre Maq maq
Fibre Maq maq

Service Provider | Malappuram

1) ഹോട്ടൽ, വീട്, ഫ്ലാറ്റ് തുടങ്ങിയവക് കിച്ചൺ ഓയിൽ seperator നിർമ്മിക്കുന്നു(വേസ്റ്റ് കുഴി നിറയുന്ന പ്രശ്നം ഒഴിവാക്കാം ) 2)സ്വാമിങ്ങ് പൂൾ,ഇക്കോസെപ്റ്റിക് ടാങ്ക് തുടങ്ങിയവ കസ്റ്റമറിന്റെ ആവിശ്യത്തിനു അനുസരിച്ചു നിർമ്മിക്കുന്നു. 3)manhole, trench cover(വെള്ളം പോകുന്ന അഴുക്കു ചാൽ , അതിന്റെ കവർ, ചെടി ചട്ടി തുടങ്ങിയവ നിർമ്മിച്ച നല്കുന്നു 4)വിവിധ തരം ടാങ്ക്കൾ ആവിശ്യത്തിന് അനുസരിച്ചു നിർമ്മിക്കുന്നു.

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

ഇതുപോലെ വെള്ളക്കെട്ടുള്ള ഏരിയകളിൽ സെപ്റ്റിക് ടാങ്ക് അല്പം ഉയർത്തി നിറുത്തുന്നതാണ് നല്ലത്

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

സെപ്റ്റിടാങ്ക് റൗണ്ടാണെങ്കിൽ റിംഗ് ഉപയോഗിച്ച് തറ ലേ വലലോളം ഉയർത്തുക u pipe - ൽ നിന്ന് നേരിട്ട് വേസ്റ്റ് Pipe കൊടുക്കുക തുടർന്ന് ഗ്ര വ് ട്ടോ കോൺ ക്രീറ്റോ ഉയോഗിച്ച് നന്നായി സീൽ ചെയ്യും. പൊങ്ങിനിൽക്കുന്ന Pipe കട്ടകെട്ടി അതിനുള്ളിലാക്കി സിമന്റിടുക

amana  intireal
amana intireal

Interior Designer | Kannur

മഴ കഴിഞ്ഞാൽ രണ്ടു വരി കല്ല് ഉയർത്തി കെട്ടി സ്ലാബ് ഇട്ട പ്രോബ്ലം സോൾവ് ആകും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store