നിങ്ങൾ കോൺട്രാക്ട് കൊടുത്തതാണോ കോൺട്രാറ്റിൽ എഴുതിയിട്ടുണ്ടാകും. ബാക്കി എത്ര ചെയ്യണമെന്ന് വീടാണെങ്കിൽ പത്തടി കോംപ്ലക്സ് ആണെങ്കിൽ 11 അടി കോൺട്രി അവർ എഴുതിയിട്ടുണ്ടാവും അതിനുള്ള റൈറ്റ് അവര് തന്നിട്ടുണ്ടാവുള്ളൂ എന്താണ് തന്നത് അവർക്ക് കൂടുതൽ കൊടുക്കേണ്ടി വരും
Radhakrishnan Radha
Contractor | Palakkad
നിങ്ങൾ കോൺട്രാക്ട് കൊടുത്തതാണോ കോൺട്രാറ്റിൽ എഴുതിയിട്ടുണ്ടാകും. ബാക്കി എത്ര ചെയ്യണമെന്ന് വീടാണെങ്കിൽ പത്തടി കോംപ്ലക്സ് ആണെങ്കിൽ 11 അടി കോൺട്രി അവർ എഴുതിയിട്ടുണ്ടാവും അതിനുള്ള റൈറ്റ് അവര് തന്നിട്ടുണ്ടാവുള്ളൂ എന്താണ് തന്നത് അവർക്ക് കൂടുതൽ കൊടുക്കേണ്ടി വരും
Sruthi Ravindran
Civil Engineer | Palakkad
75 -80cm
Roy Kurian
Civil Engineer | Thiruvananthapuram
Roof slab, 3 മീറ്ററിൽ വർക്കുകയാണെങ്കിൽ 80 cm കൂടി കെട്ടണം.