hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

സിറ്റ് ഔട്ടിനു റൗണ്ട്, pillar ആണോ square pillar ആണോ നല്ലത് ?
likes
0
comments
5

Comments


sajeera  MA
sajeera MA

Civil Engineer | Malappuram

as you like....... any design you can use it... 🤩

RASHEED M KIZHAKKUMMURI
RASHEED M KIZHAKKUMMURI

Civil Engineer | Kozhikode

നിങ്ങൾക്കു വേണ്ട ഡിസൈൻ അനുസരിച്ചിരിക്കും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മറ്റുഭാഗത്ത് columns കൊടുക്കുന്നുണ്ടെങ്കിൽ, അതിന് Match ചെയ്യുന്നത് കൊടുക്കുക. ഏത് shape ആയാലും അതിൽ Vertical ആയി കൊടുക്കുന്ന കമ്പിയുടെ കാര്യം ശ്രദ്ധിയ്ക്കുക.

Hima Beena
Hima Beena

Civil Engineer | Ernakulam

Square

siju Pn
siju Pn

Contractor | Ernakulam

സ്ക്വയർ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store