ഓരോ നാടിനും ഓരോ climate ആണ്, അത് അനുസരിച്ചു ആണ് അവിടുത്തെ വീടുകളും, ഉദാഹരണം പറഞ്ഞാൽ ഗൾഫ് രാജ്യങ്ങളിൽ മഴ വളരെ കുറവായത് കൊണ്ട് avde sunshade designil ഉണ്ടാകില്ല, അത് പോലെ നാട്ടിൽ ചെയ്യാൻ നോക്കിയാൽ പണി കിട്ടില്ലേ, യൂറോപ്യൻ രാജ്യങ്ങളിൽ മഞ്ഞു വീഴ്ച കൂടുതൽ ആയതു കൊണ്ട് കൂടുതൽ slope roof ആണ്, അത് പോലെ ആണ് നമ്മുടെ നാട്ടിലും, അതിന്റെതായ രീതിയിൽ ഉള്ള design ചൂസ് ചെയ്യുക
Afsar Abu
Civil Engineer | Kollam

ConstO Design
Architect | Malappuram
50-50
Roy Kurian
Civil Engineer | Thiruvananthapuram
പണിയുമ്പോൾ നമ്മുടെ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള considerations കൊടുത്താൽ കുഴപ്പം ഇല്ല.
Concetto Design Co
Architect | Kozhikode
mam please check your inbox for details
Aashi aashik
Contractor | Malappuram
ഇഷ്ടപ്പെട്ട മോടൽ എടുത്ത് നമ്മുടെ കാലാവസ്ഥക്ക് സൂട്ടാക്കി ചെയ്താൽ btr
sona mariya
Architect | Malappuram
70%
PRANAVAM DESIGNS
3D & CAD | Alappuzha
yes