hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

ചെലവ് കുറഞ്ഞ വീടുകൾ എന്ന ലേബലിൽ ഒത്തിരി വീടുകൾ ഇപ്പോൾ ഉണ്ടല്ലോ. ഇവയ്ക്ക് ഈടും ബലവും ഒക്കെ ഉണ്ടാകുമോ ?
likes
0
comments
3

Comments


sb das
sb das

Home Owner | Palakkad

വീടിൻ്റെ ഈടും ബലവും തറയിലും ചുമരിലും മേൽക്കൂരയിലും ആണല്ലോ..ചിലവ് കുറഞ്ഞ വീടുകളിൽ ഇത്തരം കാര്യങ്ങളിൽ അല്ല ചിലവ് കുറയ്ക്കുന്നത്..മറിച്ച് സ്ട്രക്ചർ കഴിഞ്ഞ് ഉപയോഗിക്കുന്ന വസ്തുക്കളിലും നിർമാണ രീതികളിലൂടെയും ആണ്..സ്ട്രക്ചർ വർക് ന് ഇപ്പൊൾ കേരളത്തിൽ അന്ധമായി പിന്തുടരുന്ന എന്നാൽ നമുക്ക് ആവശ്യമില്ലാത്ത കര്യങ്ങൾ ഒഴിവാക്കാൻ നോക്കാം..മറ്റുള്ളവർക്ക് കാണിക്കാൻ ഷോ ഒരുക്കുന്നത് വേണ്ട എന്ന് വെച്ചാൽ തന്നെ നമുക്ക് ചിലവുകൾ കുറയ്ക്കാം

Mathews George
Mathews George

Civil Engineer | Thiruvananthapuram

Low cost construction itself will give the meaning. Mathews 9496630647

Anil Kumar
Anil Kumar

Home Owner | Ernakulam

ചിലവ് കുറഞ്ഞത് പോലെ തന്നെ ഈടും, ബലവും കുറയും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store