hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

കല്ലും സിമെന്റും ഉപയോഗിച്ചാണ് സാധാരണ നമ്മൾ വീട് വയ്ക്കുന്നത്. ഇവയല്ലാതെ വീട് വയ്ക്കുവാനുള്ള ചെലവ് കുറഞ്ഞ മാർഗങ്ങൾ എന്തൊക്കെയാനുള്ളത് ?
likes
1
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ആദ്യം ആലോചിക്കേണ്ടത് ചെലവ് കുറക്കാൻ നോക്കുമ്പോൾ strength കുറയുന്നുണ്ടോ എന്നാണ്.. AAC ബ്ലോക്ക്‌, V board, ഒക്കെ ഇപ്പൊ ചെലവ് കുറക്കാൻ ചെയ്യുന്നുണ്ട്....

siju Pn
siju Pn

Contractor | Ernakulam

AAC ബ്ലോക്ക്

Rafeek Abdul Rahim
Rafeek Abdul Rahim

Electric Works | Thiruvananthapuram

v board

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store