hamburger
Ibrahim Sidique

Ibrahim Sidique

Home Owner | Kannur, Kerala

ചെലവ് കുറഞ്ഞ വീടുകൾ എന്ന രീതിയിൽ ചരിച്ചു മേൽക്കൂര വച്ചുള്ള വീടുകൾ ഉണ്ടല്ലോ. അവയുടെ ഗുണദോഷങ്ങൾ എന്തെല്ലാം ?
likes
4
comments
7

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

ചിലവ് കുറഞ്ഞവ maintenace വളരെ കൂടുതൽ ആയിരിക്കും, എന്തെന്നാൽ use ചെയ്യുന്ന മെറ്റീരിയൽ quality കുറവായിരിക്കും

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

there is nothing wrong with slopping slab. problem is with our construction methods . design the slab as simply supported and also the supporting walls should have good strenght to take any horizontal pressure . no compromise on design thickness and steel. reduce water cement ratio

Rahul Krishnan
Rahul Krishnan

3D & CAD | Kollam

flat anu nallath

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

ചെരിഞ്ഞ roof നിയമപ്രകാരം ചെയ്യണം. സാധാരണ engineering supervision ഇല്ലാതെ ചെയുന്ന റൂഫുകൾ പരാജയം ആണ്. സംശയം തീർക്കാൻ വിളിക്കും xxxxxxxxxxxx wellbuilddesign structural renovators

reji justin
reji justin

Contractor | Kozhikode

ചെരിഞ സ്ലാബ് പെട്ടന്ന് ക്രാക്കും പൊട്ടലും കണ്ട് വരുന്നുണ്ട്. ഫ്ലാറ്റ് ആണ് നല്ലത്

Homespace Design Studio
Homespace Design Studio

Interior Designer | Ernakulam

ചരിച്ചു roof വെക്കുമ്പോൾ ഒരിക്കലും ചിലവ് കുറച്ചു വെക്കരുത്. കാരണം ചിലവ് കുറക്കുക എന്നാൽ ഉപയോഗിക്കുന്ന മെറ്റീരിയൽസിന്റെ ഗുണമെന്മ ആയിരിക്കും കുറക്കുക. അങ്ങനെ ചരിച്ചു പണിതാൽ ചോർച്ച ഉണ്ടാവാനുള്ള സാധ്യത വളരെ അധികമാണ്. ചിലവ് കുറക്കാൻ നോക്കുന്നുണ്ടെങ്കിൽ എപ്പോഴും flat roof ആയിരിക്കും നല്ലത്.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചിലവ് കുറഞ്ഞവ , ദീർഘനാളത്തെ ഉപയോഗത്തിന് പറ്റില്ല .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store