വീട്ടിലെ മരത്തിന്റെ വാതിലും ജനലും കാലാവസ്ഥകനുസ്സരിച്ചു വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു. ഇനി എന്ത് എന്തെങ്കിലും ചെലവ് കുറഞ്ഞ permanent solution ഉണ്ടോ?
എന്ത് തരം തടിയാണ് ഉപയോഗിച്ചത് ? നാം അടിപ്പടി ഇല്ലാത്ത കളിളകൾക്ക് 3-4 Clamb എങ്കിലും കോൺക്രീറ്റിൽ embedd ചെയ്ത് കൊടുക്കണം . അടിപ്പടി ഉള്ളതായാലും clamp കൊടുക്കണം . സാധാരണ ,വിളഞ്ഞ തേക്ക് , പ്ലാവ് , ആഞ്ഞിലി തടികൾക്ക് ,നമ്മുടെ കാലാവസ്ഥയിൽ ഇങ്ങനെ സംഭവിയ്ക്കാറില്ല .
വാതിലും ജനലും വികസിക്കുന്നതാണ് പ്രശ്നമെങ്കിൽ -വളഞ്ഞു പോയിട്ടില്ലെങ്കിൽ -എല്ലാ വസങ്ങളിലും ആവശ്യത്തിന് loose ഇട്ടു കൊടുക്കുക. കൃത്യമായി പറഞ്ഞാൽ വാതിലോ ജനലോ, അടച്ചു കഴിഞ്ഞാൽ ഒരു രൂപ coin വശങ്ങളിലൂടെ കടന്നു പോകണം.
മുടി നാരു പോലും പോകാത്ത fitting ശരിയല്ല. ഒരു കാർപെന്ററെ കൊണ്ടു ചെയ്യിക്കാം
Dr Bennet Kuriakose
Civil Engineer | Kottayam
ഇല്ല
Roy Kurian
Civil Engineer | Thiruvananthapuram
എന്ത് തരം തടിയാണ് ഉപയോഗിച്ചത് ? നാം അടിപ്പടി ഇല്ലാത്ത കളിളകൾക്ക് 3-4 Clamb എങ്കിലും കോൺക്രീറ്റിൽ embedd ചെയ്ത് കൊടുക്കണം . അടിപ്പടി ഉള്ളതായാലും clamp കൊടുക്കണം . സാധാരണ ,വിളഞ്ഞ തേക്ക് , പ്ലാവ് , ആഞ്ഞിലി തടികൾക്ക് ,നമ്മുടെ കാലാവസ്ഥയിൽ ഇങ്ങനെ സംഭവിയ്ക്കാറില്ല .
Elite Doors and windows
Building Supplies | Kannur
yes change steel door
saleem K saleem
Interior Designer | Kozhikode
വാതിലും ജനലും വികസിക്കുന്നതാണ് പ്രശ്നമെങ്കിൽ -വളഞ്ഞു പോയിട്ടില്ലെങ്കിൽ -എല്ലാ വസങ്ങളിലും ആവശ്യത്തിന് loose ഇട്ടു കൊടുക്കുക. കൃത്യമായി പറഞ്ഞാൽ വാതിലോ ജനലോ, അടച്ചു കഴിഞ്ഞാൽ ഒരു രൂപ coin വശങ്ങളിലൂടെ കടന്നു പോകണം. മുടി നാരു പോലും പോകാത്ത fitting ശരിയല്ല. ഒരു കാർപെന്ററെ കൊണ്ടു ചെയ്യിക്കാം