hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

Pcc ചെയ്യുന്നത് ഉറപ്പു കിട്ടുവാൻ ആണോ ?
likes
3
comments
3

Comments


Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

many a times we call this PCC as levelling course especially in hard strata . in loose soil PCC can also used to increase bearing area . load is spread to more area .

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരു Level bed കിട്ടും , ഉറപ്പ് കിട്ടും.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

P. C .C എന്നു പറയുന്നത് plain cement concrete നെയാണ്‌. Rebar ഉപയോഗിക്കാതെ ചെയ്യുന്ന 1:2:4, 1:3:6 ,1: 1.5:3ഒക്കെ PCC തന്നെ. സംശയം Lean concrete എങ്കിൽ Richer mix അല്ലാത്തത് Foundation bed ലും flooring bedലും levelling course ആയും RCC Footings/Rcc strip ൽ ഉപയോഗിക്കുന്ന Rich rich mix ലെ ജലം നഷ്ടപ്പെടാതിരിക്കാനും ,Loose Soil ൽ പാറ കെട്ടുമ്പോഴും bottom bed ആയും Lean cc ഒഴിവാക്കാനാവില്ല.(താഴെ remove ചെയ്യാൻ വിധം സാധിക്കുന്ന Shuttering ചെയ്യാനാവില്ലല്ലോ).

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store