hamburger
Giri ChikkuZz G

Giri ChikkuZz G

Home Owner | Thiruvananthapuram, Kerala

sir: സർക്കാർ തരുന്ന വീടിന്റെ പ്ലാൻ മാറ്റി നമ്മുടെ ഇഷ്ട്ടതിനുള്ള പ്ലാൻ വച്ചു വീട് പണിയാൻ പറ്റുമോ
likes
5
comments
12

Comments


acme construction
acme construction

Civil Engineer | Thiruvananthapuram

yes

Ashok Kumar
Ashok Kumar

Civil Engineer | Kollam

yes, പക്ഷെ ബിൽഡിംഗ്‌ റൂൾ പാലിക്കണം കാരണം വയലൻസ് വന്നാൽ നമ്പർ കിട്ടാൻ ബുദ്ധിമുട്ട് വരും. ലൈഫിന്റെ വീടാണെങ്കിൽ പ്ലാൻ മാറ്റാം എന്നാൽ ഉദോഗസ്ഥർ പറയുന്ന അളവിലായിരിക്കണം എന്ന് മാത്രം

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

yes

Meera Balamony
Meera Balamony

Civil Engineer | Thiruvananthapuram

yes

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

Life mission പ്രകാരം കിട്ടിയ പ്ലാൻ മറ്റി പകരം ഈ പ്ലാനിൽ വീട് പണിതു.

Life mission പ്രകാരം കിട്ടിയ പ്ലാൻ മറ്റി പകരം ഈ പ്ലാനിൽ വീട് പണിതു.
Suresh TS
Suresh TS

Civil Engineer | Thiruvananthapuram

yes

Anju Kadju
Anju Kadju

3D & CAD | Thiruvananthapuram

യെസ് ചെയ്യാം. കേരള ബിൽഡിംഗ്‌ റൂൾ പാലിച്ചു വേണം പ്ലാൻ വരയ്ക്കാൻ. permit എടുക്കേണ്ടി വരും

AMARJITH LAL S N
AMARJITH LAL S N

Civil Engineer | Thiruvananthapuram

yes

Mani Kr
Mani Kr

Building Supplies | Alappuzha

650 സ്ക്വയർ ഫീറ്റ് വരെ ചെയ്യാം

Abilash Krishna
Abilash Krishna

Carpenter | Thiruvananthapuram

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store