hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

ഭിത്തിയിൽ ചെറുതായി കാണുന്ന ഈർപ്പത്തിന് wall പേപ്പർ ottichal പരിഹാരം ആകുമോ ?
likes
0
comments
11

Comments


Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

good answers

Er DILEEP KOZHIKODE
Er DILEEP KOZHIKODE

Civil Engineer | Kozhikode

water proof it

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇല്ല . Water leakage ൻ്റെ Source ആദ്യം കണ്ടു പിടിയ്ക്കുക , എന്നിട്ട് Dampproof course ചെയ്യുക.

Ukkens Builders
Ukkens Builders

Civil Engineer | Thrissur

wall paper കുറച്ചു കഴിയുമ്പോൾ ഇളകി പോരും എന്നല്ലാതെ വേറെ ഗുണമില്ല, നനവുള്ള ഏരിയ യിൽ വാട്ടർ പ്രൂഫ് ചെയ്യുക എന്നുള്ളതാണ് പോംവഴി

mericon designers
mericon designers

Water Proofing | Wayanad

വെള്ളം ഇറങ്ങുന്നത് എവിടെ നിന്നാണെന്ന് കണ്ടുപിടിച്ച് തടയു

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

get സ്റ്റോപ്പ്‌ the entry of water

santhosh balan
santhosh balan

Contractor | Kollam

wall paper ottikkunnathu oru mandatharamaanu...first of all fiber glass lamination cheyyuka .

ROY GEORGE
ROY GEORGE

Contractor | Bengaluru

ഇല്ല Wall പേപ്പർ ഒട്ടിച്ചാൽ ഇളകി പൊരില്ലെ ഭിത്തിയിൽ നനവുണ്ടെങ്കിൽ അത് water proof ചെയ്തിട്ട്,dry ആയതിനു ശേഷം വേണമെങ്കിൽ wall paper ഒട്ടിക്കാം

Alex Varughese
Alex Varughese

Home Owner | Ernakulam

No. Find the source of seepage. Then remove it.

Alans Anto
Alans Anto

Contractor | Thrissur

pls do waterproofing

More like this

Krishna Associates
Krishna Associates Ampio homedecor
Interior Designer
ഒരു വീടിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ്  bedrooms. അതിൽ തന്നെ ഒരു റൂം masterbedroom ആയി കണക്കാക്കുന്നു.  ഇതിന്റെ സ്ഥാനം നിർണയിക്കുന്നത് തെക്കു പടിഞ്ഞാറ് മൂല അഥവാ കന്നി മൂല എന്നിടത്താണ്. 
ഈ റൂമിന്റെ വലിപ്പം ചുരുങ്ങിയത് 14 X 12 വിസ്തീർണമെങ്കിലും വേണം. എങ്കിൽ ഒരു അത്യാവശ്യം വലിയ wardrobe,  working table ഒക്കെ കൊടുക്കാനാവൂ. 

മാസ്റ്റർ bedroom ആയതുകൊണ്ട്  king size cot കൊടുക്കണം.  കട്ടിലിനു വലിപ്പമേറിയ  headboard കൊടുക്കുന്നത് കൂടുതൽ ഭംഗി കൂട്ടും.  കട്ടിലിന്റെ പുറകിലത്തെ ചുമരിൽ texture/highlighted shades/attractive wall പേപ്പർ ഒക്കെ കൊടുക്കാവുന്നതാണ്.

Lighting നെ കുറിച്ച് പറയുമ്പോൾ false ceiling ചെയ്തു profile lights, spot lights, ഒക്കെ കൊടുക്കാവുന്നതാണ്.  Lighting ഇന്റീരിയർ ഡിസൈന്റെ അവിഭാജ്യ ഘടകം ആണ്. 

ബെഡ്‌റൂമിന് മോടി കൂട്ടാൻ  ഭിത്തികൾക്ക്  attractive ആയ colour tone ചെയ്യാവുന്നതാണ്, ലൈലാക്ക്, ലെമൺ ഗ്രീൻ, ബ്ലൂ എന്നിവ ഭംഗിയേറിയ shades ആണ്.

മുറിക്കുള്ളിൽ സ്വകാര്യത നിലനിർത്താൻ എന്നാൽ അത്യാവശ്യം വെളിച്ചം ഉള്ളിൽ മറക്കാനും winodow കൾക്ക് blinds ആണ് നല്ലത്.
ഒരു വീടിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് bedrooms. അതിൽ തന്നെ ഒരു റൂം masterbedroom ആയി കണക്കാക്കുന്നു. ഇതിന്റെ സ്ഥാനം നിർണയിക്കുന്നത് തെക്കു പടിഞ്ഞാറ് മൂല അഥവാ കന്നി മൂല എന്നിടത്താണ്. ഈ റൂമിന്റെ വലിപ്പം ചുരുങ്ങിയത് 14 X 12 വിസ്തീർണമെങ്കിലും വേണം. എങ്കിൽ ഒരു അത്യാവശ്യം വലിയ wardrobe, working table ഒക്കെ കൊടുക്കാനാവൂ. മാസ്റ്റർ bedroom ആയതുകൊണ്ട് king size cot കൊടുക്കണം. കട്ടിലിനു വലിപ്പമേറിയ headboard കൊടുക്കുന്നത് കൂടുതൽ ഭംഗി കൂട്ടും. കട്ടിലിന്റെ പുറകിലത്തെ ചുമരിൽ texture/highlighted shades/attractive wall പേപ്പർ ഒക്കെ കൊടുക്കാവുന്നതാണ്. Lighting നെ കുറിച്ച് പറയുമ്പോൾ false ceiling ചെയ്തു profile lights, spot lights, ഒക്കെ കൊടുക്കാവുന്നതാണ്. Lighting ഇന്റീരിയർ ഡിസൈന്റെ അവിഭാജ്യ ഘടകം ആണ്. ബെഡ്‌റൂമിന് മോടി കൂട്ടാൻ ഭിത്തികൾക്ക് attractive ആയ colour tone ചെയ്യാവുന്നതാണ്, ലൈലാക്ക്, ലെമൺ ഗ്രീൻ, ബ്ലൂ എന്നിവ ഭംഗിയേറിയ shades ആണ്. മുറിക്കുള്ളിൽ സ്വകാര്യത നിലനിർത്താൻ എന്നാൽ അത്യാവശ്യം വെളിച്ചം ഉള്ളിൽ മറക്കാനും winodow കൾക്ക് blinds ആണ് നല്ലത്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store