hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

മറൈൻ plywood ലോക്കൽ and ബ്രാൻഡഡ് തമ്മിൽ ക്വാളിറ്റി വ്യത്യാസം ഉണ്ടോ ?
likes
1
comments
7

Comments


Naseem Fasli
Naseem Fasli

Carpenter | Malappuram

ഏതെടുത്താലും 10 വര്ഷം കൊണ്ട് പണി കിട്ടും

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

മ റ റൈയിൽ പ്ലെയ് വുഡ് ലോക്കൽ വുഡ് ഇവ തമ്മിലുള്ള സമധാനക്കേടിന്റെ റേഷ്യോ എത്രയാണ് കുറച്ചു കൂടി നല്ല ചോദ്യം ഇതാണ്

Shibu Joshik
Shibu Joshik

Interior Designer | Malappuram

Plywood local orrupad companykal und enitt avar 10varshathe guarantee namuk tharum ee company 3varsham kond close cheythu povuka annel aark ethirae case kodukkum athinekal nalath brand nokki cheyunath ayirikkum... athavumbol avarude quality checking kazhinju varunath annuu..

mericon designers
mericon designers

Water Proofing | Wayanad

മറൈൻ പ്ലൈവുഡ് 2 ഗ്രേഡിൽ ഇറങ്ങുന്നു 303 and 710 ഏത് കമ്പനി പ്ലൈവുഡ് നിർമ്മിച്ചാലും അതിൽ ഐ എസ് ഐ മുദ്ര ഉണ്ടാകും മുദ്രയ്ക്ക് താഴെയായി കമ്പനിയുടെ ലൈസൻസ് നമ്പറും ഗ്രേഡും എഴുതിയിട്ടുണ്ടാകും

mansoor tirur
mansoor tirur

Carpenter | Malappuram

തീര്ച്ചയായും

ABSON  M
ABSON M

Carpenter | Malappuram

branded marine plywood എടുത്താൽ quality, warranty ellam കമ്പനിയുടെ ഉത്തരവാദിത്യം ആയതു കൊണ്ടു മറ്റു ലോക്കൽ, unbrand പ്രോഡക്റ്റ് നേക്കാൾ quality ഉണ്ടാകും

ABSON  M
ABSON M

Carpenter | Malappuram

yes.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store