hamburger
Nirmal nair

Nirmal nair

Home Owner | Ernakulam, Kerala

ചിങ്ങത്തിൽ കിണറിന് സ്ഥാനം നോക്കമോ?
likes
2
comments
6

Comments


ANIL ACHARYA
ANIL ACHARYA

Civil Engineer | Ernakulam

no പ്രോബ്ലം 🙏but ഭൂമിക് അടിയിൽ ജലം ഉണ്ടോ എന്നറിയാനുള്ള അറിവ് ആണ് പ്രെധാനം... യെഥാ വിധി കിണറിന് സ്ഥാനം ഭൂമിയിൽ കാണുന്നതിൽ ബുദ്ധിമുട്ട് ഇല്ല. but 🙏എത്ര കോൽ താഴ്ചയിൽ വെള്ളം. പാറ ഉണ്ടോ. എന്നാല്ലാം മുൻകുട്ടി അറിയാൻ പറ്റുന്നതിൽ ആണ്. പ്രാധാന്യം 👍🏾

Shan Tirur
Shan Tirur

Civil Engineer | Malappuram

നോക്കാം..

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

നോക്കാം.

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

yes

Santhosh  f
Santhosh f

Home Owner | Kollam

കിണർ കഴിക്കുന്നതിനു പ്രാധാന്യം ഉണ്ട് വേനൽ കാലത്ത് കുഴിച്ചാൽ പിന്നീട് കിണർ വറ്റി പോകുമെന്ന് പേടിക്കണ്ടല്ലോ

sreedharan mvk
sreedharan mvk

Contractor | Kozhikode

ഏത് മാസവും കിണറിന് സ്ഥാനം നോക്കാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store