വാതിൽ/കട്ടിൽ തുടങ്ങി kitchen module +TV unit+ Wardrobe +Bathroom Boxes + Pooja/Rupakoodu angane എല്ലാം തന്നെ വിവിധ ഇനം ply കൊണ്ട് നിർമ്മിക്കാം ... ആവശ്യാനുസരണം quantity and quality നോക്കി തിരഞ്ഞെടുക്കാം .. വന്നു വിസിറ്റ് ചെയ്തു samsaarikkumbo അറിയാം ബജറ്റ് നു അനുസരിച്ച് work out ആക്കാം
Gokul Kottarathil
Interior Designer | Ernakulam
വാതിൽ/കട്ടിൽ തുടങ്ങി kitchen module +TV unit+ Wardrobe +Bathroom Boxes + Pooja/Rupakoodu angane എല്ലാം തന്നെ വിവിധ ഇനം ply കൊണ്ട് നിർമ്മിക്കാം ... ആവശ്യാനുസരണം quantity and quality നോക്കി തിരഞ്ഞെടുക്കാം .. വന്നു വിസിറ്റ് ചെയ്തു samsaarikkumbo അറിയാം ബജറ്റ് നു അനുസരിച്ച് work out ആക്കാം
muraleedharan ks
Interior Designer | Thrissur
വാളിനോട് ചേരുന്ന ഭാഗത്ത് പ്ലൈവുടിനൊപ്പം multiwood യൂസ് ചെയുക, കിച്ചന്റെ ഭാഗ്തൊക്കെ plywood യൂസ് ചെയുമ്പോൾ ശ്രദ്ധിക്കുക
Roy Kurian
Civil Engineer | Thiruvananthapuram
Marine ply , laminated മിക്കവാറും എല്ലാ work കൾക്കും ഉപയോഗിയ്ക്കാം.