hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

ചിലവ് കുറച്ചുകൊണ്ട് ഈട് നിൽക്കുന്ന ഏതെല്ലാം മെറ്റീരിയൽസ് ഉപയോഗിച്ചുകൊണ്ട് പാർട്ടീഷൻ വാളുകൾ ഭംഗിയായിട്ട് നിർമ്മിച്ചെടുക്കാം?
likes
3
comments
5

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

V_board

mericon designers
mericon designers

Water Proofing | Wayanad

gypsum

Shan Tirur
Shan Tirur

Civil Engineer | Malappuram

cement board aan nallath. gypsum upayogikkaruth. chilappo vellam aayi kayinjaal cheetha aavan chance und

AASTHA HOMES
AASTHA HOMES

Contractor | Palakkad

v bord or 4"brick 🧱

Tinu J
Tinu J

Civil Engineer | Ernakulam

*പാർട്ടീഷൻ വാൾ തിരിക്കുവാൻ ഈട് നിൽക്കുന്നതും നല്ലതുമായ മെറ്റീരിയൽസ് ആണ് വി ബോർ ഡും( സിമൻറ് ഫൈബർ ബോർഡ്) കാൽസ്യം സിലിക്കേറ്റ് ബോർഡും.* വീടുകൾക്ക് ജിപ്സം ബോർഡ് ഉപയോഗിച്ച് റൂം തിരിക്കുന്നത് അത്ര അഭികാമ്യമായ കാര്യമല്ല കാരണം ജിപ്സം ബോർഡ് വെള്ളവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കം വന്നുകഴിഞ്ഞാൽ അതിന് കേടുപാടുകൾ ഉണ്ടാകുന്നതാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store