hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

വീടിനുള്ള കമ്പിക്ക് മുകളിൽ redoxide spray ചെയ്താൽ തുരുമ്പ് ഇല്ലാതാക്കാൻ പറ്റുമോ ?
likes
0
comments
4

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

ഇത് ഉപയോഗിക്കുക

ഇത് ഉപയോഗിക്കുക
Aashi aashik
Aashi aashik

Contractor | Malappuram

mericon designers
mericon designers

Water Proofing | Wayanad

sand blasting എന്ന മെത്തേഡ് ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്ന കമ്പിയുടെ തുരുമ്പ് കളയുന്നത്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇല്ല . തുരുമ്പ് മാറാൻ ഉള്ള chemical കിട്ടും . നാം പിന്നീട് Lap കൊടുത്ത് extension ചെയ്യാൻ ഉദ്ദേശിക്കുന്ന രീതിയിൽ Column കമ്പി കൊടുത്ത് നിർത്താൻ ആണെങ്കിൽ Cement wash ചെയ്യുക അല്ലങ്കിൽ അതിനും ഒരു compound കിട്ടും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store