hamburger
Anamika Rani

Anamika Rani

Home Owner | Alappuzha, Kerala

വാർഡ്രോബിൻ്റെ ഉൾവശം മൾട്ടിവുഡും ഷട്ടറുകൾ മറൈൻ പ്ലൈവുഡിലും നിർമിക്കാൻ പറ്റുമോ? സ്ക്രൂ ഹോൾഡ് ചെയ്യുവാനായി മെറ്റൽ ഫ്രെയിം ചെയ്താൽ ശരിയാകുമോ?
likes
5
comments
3

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

സ്ക്രൂ ഹോൾഡ് ചെയ്യാൻ മെറ്റൽ ഫ്രെയിം ആവശ്യം ഇല്ല. ഇങ്ങനെ ചെയ്യുമ്പോൾ ഇന്നർ മൈക്ക ലഭിക്കാനും പറ്റും

SOL Interiors And Developers
SOL Interiors And Developers

Interior Designer | Ernakulam

wardrobe back panel (ഭിത്തി വരുന്ന portion) multiwood ചെയ്തിട്ട് ബാക്കി മറൈൻ plywood ചെയുന്നതാണ് നല്ലത്.

bejoy ta
bejoy ta

Carpenter | Ernakulam

മൾട്ടി പ്ലഗ് യൂസ് ചെയ്യുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store