hamburger
Sree Priya

Sree Priya

Home Owner | Thrissur, Kerala

സിമൻ്റ് ബ്ലോക്ക് ഉപയോഗിച്ച് വീട് നിർമ്മിച്ചാൽ ലോ കോസ്റ്റ് ആവുമോ?
likes
5
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

സിമൻറ് ബ്ലോക്ക് ഉപയോഗിച്ചത് കൊണ്ട് മാത്രം Low cost ആകില്ല , ആർഭാടത്തിനും ആഡംബരത്തിനും ഉപയോഗിയ്ക്കുന്ന പല materials ഉം ഒഴിവാക്കിയാൽ നമുക്ക് ചിലവു കുറയ്ക്കാം. ( ഉദാ.. പുട്ടിയിടീൽ , അത്യാവശ്യ മൊഴികെയുള്ള ഇൻറീരിയർ , ഫാൾസ് സീലിങ്ങ്, വില കൂടിയ ബാത്ത് ഫിറ്റിംഗ്സ് , മുറ്റത്ത് ടൈൽ വിരിയ്ക്കൽ ...മുതലായവ ) ജന്നൽ കട്ടള ഒക്കെ ചിലവു കുറയ്ക്കാൻ പല മാർഗ്ഗങ്ങളുമുണ്ട് .അനാവശ്യ വർക്കുകൾ ഒഴിവാക്കിയാൽ ചിലവ് 30% എങ്കിലും കുറയ്ക്കാം.

jojy aj
jojy aj

Contractor | Thrissur

നിങ്ങളുടെ ആവശ്യങ്ങൾ പോലെയിരിക്കും

Nirmal Madhu
Nirmal Madhu

Interior Designer | Thrissur

tharakedila

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store