hamburger
Sunil kumar

Sunil kumar

Home Owner | Thiruvananthapuram, Kerala

വയറിങ്ന് ബ്രാൻഡഡ് യൂസ് ചെയ്തില്ലേൽ കറന്റ്‌ നഷ്ട്ടം ഉണ്ടാകുമോ?
likes
6
comments
6

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ബ്രാൻഡഡ് അല്ലെങ്കിലും ISI mark ഉള്ളത് തന്നെ വാങ്ങിക്കുക. പ്ലംബിംഗ് പോലെയല്ല, ഇലക്ട്രിക്കൽ ഐറ്റംസ് എടുക്കുമ്പോൾ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ 8 ന്റെ പണി കിട്ടും. പ്ലംമ്പിഗ് Pipes ന് hot water line ന് ഒഴികെ ബാക്കി ഒന്നിനും ISl ഇല്ലെങ്കിൽ ഒന്നും സംഭവിക്കില്ല. എന്നാൽ അത് പോലെ അല്ല ഇലക്ട്രിക്കൽ വയറിന്റെ കാര്യം.

Lijish Kumar
Lijish Kumar

Home Owner | Kottayam

ഒരു 25 ലക്ഷത്തിന്റെ വീട് വെക്കുമ്പോൾ,,,ഒരു 5000 രൂപയുടെ ലാഭം നോക്കാതെ ഇരിക്കുക, ISI മാർക്ക്‌ യൂസ് ചയ്യുക,, ഫിനോലക്സ്,, HAVELLS,,,, RR GOOD BRAND

baiju sn snbaiju
baiju sn snbaiju

Electric Works | Thiruvananthapuram

V guard supereo cable kollam medium range

Anilkumar  Kumar
Anilkumar Kumar

Contractor | Palakkad

traocables ഉപയോഗിക്കുന്നത് നല്ല താണ്

Ramith Kc
Ramith Kc

3D & CAD | Kannur

ISI mark must

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

2 ക്ലാസ് വയർ ഉപയോഗിക്കക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store