hamburger
Santhosh f

Santhosh f

Home Owner | Kollam, Kerala

WPC നല്ലതാണോ ഹെൽത്ത്‌ issues ഉണ്ടാകുമോ
likes
2
comments
3

Comments


nippon doorswindows
nippon doorswindows

Building Supplies | Ernakulam

wpc (wood polimer compound) contact 70120 64173

sarin b p
sarin b p

Photographer | Kannur

ഇപ്പോൾ recent ആയി ചില bend issues പറയുന്നുണ്ട്. ഓരോ material ഉം അതിന് ഉതകുന്ന സ്ഥലങ്ങളിൽ ഉപയോഗിച്ചാൽ നല്ലതാണ്. WPC water resistant ആണ് . termite proof ആണ് എന്നാൽ കൂടുതൽ ചൂട് തട്ടുന്ന സ്ഥലങ്ങളിൽ advisable അല്ല .നല്ല workmanship വേണം. plywood ൽ ചെയ്തു മാത്രം ശീലുള്ള workers ചെയ്ത സ്ഥലങ്ങളിൽ issues വന്നു കണ്ടിട്ടുണ്ട്. lamination ചെയ്യുന്നുണ്ടെങ്കിൽ അകവും പുറവും same thickness mica use ചെയ്തില്ലെങ്കിൽ bend ആ കുന്നുണ്ട്. so meterial നല്ലതാണ്. but workmanship വലിയ ഒരു ഘടകം ആണ്.

Shan Tirur
Shan Tirur

Civil Engineer | Malappuram

wpc നല്ലതാണ്. കുഴപ്പമില്ല. health issue എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store