hamburger
Vijay chandran

Vijay chandran

Home Owner | Palakkad, Kerala

ചെറിയ റൂം എങ്ങനെ ഭങ്ങിയക്കം
likes
2
comments
2

Comments


Muhammed Lafin  Shan
Muhammed Lafin Shan

Civil Engineer | Kozhikode

* ഒരു മുറിയെ ഭംഗിയാക്കുന്നതിൽ അവിടെ സ്ഥിതി ചെയ്യുന്ന വസ്തുക്കളുടെ എണ്ണവും അവ വെച്ചിരിക്കുന്ന രീതിയും വളരെ പ്രധാനമാണ്. * കഴിവതും ഇളം നിറത്തിലുള്ള പെയിന്റുകൾ ഉപയോഗിക്കുക. * വളരെ അത്യാവശ്യം എന്നു തോന്നുന്നു ഫർണിച്ചറുകൾ മാത്രം മുറിയിൽ സ്ഥാപിക്കുക. * വിന്‍ഡോ ഫ്രെയിമുകൾക്കുള്ളിൽ ഒതുങ്ങുന്ന തരാം കർട്ടനുകൾ ഉപയോഗിക്കുന്നതിലൂടെ റൂമിന് വലിപ്പം തോന്നിപ്പിക്കാൻ സഹായിക്കും. * സാധ്യമെങ്കിൽ മുറിയിൽ വലിപ്പം കൂടിയ കണ്ണാടികൾ സ്ഥാപിക്കുക. * സീലിംഗ്, ഇൻറീരിയർ തുടങ്ങിയവ കഴിവതും മിനിമലിസ്റ്റിക്കായി നിലനിർത്താൻ ശ്രമിക്കുക. * മുറിയുടെ വലുപ്പത്തിന് ചേരുന്ന തരത്തിലുള്ള ഫ്ലോറിങ് ടൈലുകൾ തിരഞ്ഞെടുക്കുക. * ചെറിയ തരത്തിലുള്ള ചെടികൾ റൂമിനകത്ത് സ്ഥാപിക്കുന്നത് നല്ലതാണ്.

Whytal Gypsum Plaster palakkad
Whytal Gypsum Plaster palakkad

Contractor | Palakkad

പ്ലാസ്റ്ററിങ് ച്യ്തിട്ടില്ലെങ്കിൽ whytal ജിപ്സം കൊണ്ട് പ്ലാസ്റ്ററിങ് ചെയ്തു ഭംഗിയായി വെക്കാം

More like this

ഇൻശാ അള്ളാഹ്! ഞാനൊരു വീട് വെക്കാനുള്ള ഒരുക്കത്തിലാണ് ... മനസ്സിൽ സ്വന്തമായി കാണുന്ന പ്ലാനാണ് നിങ്ങളോട് പങ്ക് വെക്കുന്നത് ....🙂
സിറ്റൗട്ടിൽ നിന്നും ഹാളിലേക്ക് കയറുമ്പോൾ വലതു വശത്തായി ഒരു പ്രയർ ഹാൾവിത്ത് വാഷ് ഏരിയ - ഇടത് വശത്തായി ലിവിംഗ് റൂം ഹാളിന് സെൻട്രൽ ആയി നടുമുറ്റം - വലതുവശത്ത് രണ്ട് ബെഡ് റൂം വിത്ത് അറ്റാച്ഡ് - രണ്ട് ബെഡ് റൂമിന്റെ ഇടയിലായി ഒരു ഓപൺ ഏരിയ - അവിടെ ഒരു തൊട്ടിൽ വേണമെന്നാഗ്രഹിക്കുന്നു. ഇടത് വശത്ത് ഒരു ചെറിയ സ്റ്റഡി റൂം. അതിനോട് ചേർന്ന് വാഷ് വെയ്സൻ വിത്ത് ബാത് റൂം - പിന്നെ ഡൈനിംഗ് ഹാൾ . ഡെയ്നിംഗ് ഹാളിന്ന് ഓപൺ കിച്ചൺ -വർക്കേരിയ വിത്ത് ബാത്റൂം
മുകളിൽ രണ്ട് വശത്തായി ഓരോ ബെഡ് റൂം വിത്ത് അറ്റാച്ച് - ഒരു ലിവിംഗ് ഹാൾ - പിന്നെ ഓപൺ സിറ്റൗട്ട് - നിങ്ങളുടെ അഭിപ്രായം പങ്ക് വെക്കാമോ🙂
ഇൻശാ അള്ളാഹ്! ഞാനൊരു വീട് വെക്കാനുള്ള ഒരുക്കത്തിലാണ് ... മനസ്സിൽ സ്വന്തമായി കാണുന്ന പ്ലാനാണ് നിങ്ങളോട് പങ്ക് വെക്കുന്നത് ....🙂 സിറ്റൗട്ടിൽ നിന്നും ഹാളിലേക്ക് കയറുമ്പോൾ വലതു വശത്തായി ഒരു പ്രയർ ഹാൾവിത്ത് വാഷ് ഏരിയ - ഇടത് വശത്തായി ലിവിംഗ് റൂം ഹാളിന് സെൻട്രൽ ആയി നടുമുറ്റം - വലതുവശത്ത് രണ്ട് ബെഡ് റൂം വിത്ത് അറ്റാച്ഡ് - രണ്ട് ബെഡ് റൂമിന്റെ ഇടയിലായി ഒരു ഓപൺ ഏരിയ - അവിടെ ഒരു തൊട്ടിൽ വേണമെന്നാഗ്രഹിക്കുന്നു. ഇടത് വശത്ത് ഒരു ചെറിയ സ്റ്റഡി റൂം. അതിനോട് ചേർന്ന് വാഷ് വെയ്സൻ വിത്ത് ബാത് റൂം - പിന്നെ ഡൈനിംഗ് ഹാൾ . ഡെയ്നിംഗ് ഹാളിന്ന് ഓപൺ കിച്ചൺ -വർക്കേരിയ വിത്ത് ബാത്റൂം മുകളിൽ രണ്ട് വശത്തായി ഓരോ ബെഡ് റൂം വിത്ത് അറ്റാച്ച് - ഒരു ലിവിംഗ് ഹാൾ - പിന്നെ ഓപൺ സിറ്റൗട്ട് - നിങ്ങളുടെ അഭിപ്രായം പങ്ക് വെക്കാമോ🙂

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store