hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

skirting ചെയാണ്ട് ടൈൽ ഒട്ടിച്ചാൽ ഭംഗി ഉണ്ടാവുമോ?
likes
2
comments
13

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ലതല്ല , tile ചെയ്യുമ്പോൾ Edge ൽ ഉള്ള എന്തെങ്കിലും defect മറയ്ക്കാനും , floor cleaning നടക്കുമ്പോൾ ഭിത്തിയിൽ dirt ആകാതെയും ഒക്കെ protective work ആയും , show യ്ക്ക് വേണ്ടിയും ആണ് skirting ചെയ്യുന്നത് . അത് ഒഴിവാക്കരുത്

ad design hub 7677711777
ad design hub 7677711777

3D & CAD | Kannur

കൂടാതെ വീട് നിലം തുടയ്ക്കുമ്പോൾ മോപ് ചുമർ ൽ ഉരഞ് ചുമർ പെട്ടെന്ന് ചളി പിടിക്കുമെന്ന പ്രശ്‌നം കൂടി ഉണ്ട്

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

തേപ്പിന് മുൻപ് ടൈയിലിടുക

Rafi Shafi
Rafi Shafi

3D & CAD | Thiruvananthapuram

ഭിത്തി തെയ്കുന്ന ടൈമിൽ താഴെ തെയ്കത്തെ ഒരു 13 cm വിട്ടാൽ. പിന്നെ ടൈൽസ് ഒട്ടിച്ചതിന് ശേഷം സ്കേറ്റിംഗ് ചെയ്താൽ ഭിതികകത് തന്നേ സ്കേറ്റിംഗ് ഇരികും... ഇങ്ങനെ ചെയ്താൽ റൂമിൽ സ്പേസ് പോകില്ല... ഒരിക്കലും സ്കേറ്റിംഗ് ഒട്ടികത്തെ ടൈൽസ് വിരികരുത്

Emerald Mohamed  kadri
Emerald Mohamed kadri

Civil Engineer | Malappuram

don't do with out skirting

Anilkumar Gopinathanpillai
Anilkumar Gopinathanpillai

Civil Engineer | Kollam

ഈ ഒരു ചോദ്യം എന്താണ് അർത്ഥമാക്കുന്നത് എന്നറിയില്ല. ചെലവ് കുറയ്ക്കാനാണോ? അതോ അഭംഗി ദൂരീകരിക്കാനാണോ? വ്യക്തമാക്കിയാൽ നന്നായിരുന്നു. പിന്നെ, മറ്റൊന്ന് എന്റെ ഒരു സുഹൃത്ത്‌ പറയുന്നതുപോലെ വീടിന്റെ ഫ്ലോറിങ് പ്രൊട്ടക്ഷൻ &കോൺവീനിയന്റ് to house keeping ഇതൊക്കെ വിഷയമല്ലേ? ഒരു അരഞ്ഞാണം കിടന്നോട്ടെ? 👍👍👍

Alex Varughese
Alex Varughese

Home Owner | Ernakulam

you can remove plaster for the portion of skirting and fix skirting using tiles so that tiles and plaster are at same level

Jineesh MPK Koyilandy 964
Jineesh MPK Koyilandy 964

Building Supplies | Kozhikode

skirting is very important for hygienic

നക്ഷത്ര വീടുകൾ
നക്ഷത്ര വീടുകൾ

Home Owner | Thiruvananthapuram

ഭംഗി ഇല്ല.... മാത്രമല്ല അങ്ങനെ ടൈൽ ഇടാനും പാടില്ല

Anvar Basheer
Anvar Basheer

Flooring | Kottayam

no

More like this

Manu KJ
Home Owner
ഹലോ ഫ്രഡ്സ്,
ഫൌണ്ടേഷൻനിൽ ബെൽറ്റ്‌ വാർത്തപ്പോൾ ബാത്രൂം സൈഡ് വീതിയിൽ ആണ് ചെയ്തത്, ടൈൽ ഇടുമ്പോൾ ബെൽറ്റ്‌ വീതി കുറേക്കേണ്ടി വരുമെന്ന് പണിക്കാർ.. ബെൽറ്റ്‌ പൊട്ടിച്ചു വീതി കുറക്കാതെ ടൈൽ ഇടാൻ എന്തെങ്കിലും മാർഗം ഉണ്ടോ? ബെൽറ്റ്‌ പൊട്ടിച്ചാൽ കമ്പി എല്ലാം വെള്ളം പിടിച്ചു നശിച്ചു പോക്കും എന്ന് പറയുന്നു ആകെ വിഷമത്തിൽ ആണ്.
പണിക്കാർ പറയുന്നത് ബെൽറ്റ്‌ തള്ളിനിൽകുന്ന height ഫ്ലോർ കോൺക്രീറ്റ് ചെയ്യിതു ഡോർ ഓപ്പണിങ് ൽ കോൺക്രീറ്റഇൽ ഒരു പടി കൊടുത്തു ചെയ്യാം എന്ന് വെള്ളം റൂമിലേക്ക്‌ കയറാതെ ഇരിക്കാൻ അങ്ങനെ ചെയ്യുന്നത്.
അത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ പ്രിയ സുഹൃത്തുക്കൾ മറുപടി തന്നു സഹായിക്കുക...
ഹലോ ഫ്രഡ്സ്, ഫൌണ്ടേഷൻനിൽ ബെൽറ്റ്‌ വാർത്തപ്പോൾ ബാത്രൂം സൈഡ് വീതിയിൽ ആണ് ചെയ്തത്, ടൈൽ ഇടുമ്പോൾ ബെൽറ്റ്‌ വീതി കുറേക്കേണ്ടി വരുമെന്ന് പണിക്കാർ.. ബെൽറ്റ്‌ പൊട്ടിച്ചു വീതി കുറക്കാതെ ടൈൽ ഇടാൻ എന്തെങ്കിലും മാർഗം ഉണ്ടോ? ബെൽറ്റ്‌ പൊട്ടിച്ചാൽ കമ്പി എല്ലാം വെള്ളം പിടിച്ചു നശിച്ചു പോക്കും എന്ന് പറയുന്നു ആകെ വിഷമത്തിൽ ആണ്. പണിക്കാർ പറയുന്നത് ബെൽറ്റ്‌ തള്ളിനിൽകുന്ന height ഫ്ലോർ കോൺക്രീറ്റ് ചെയ്യിതു ഡോർ ഓപ്പണിങ് ൽ കോൺക്രീറ്റഇൽ ഒരു പടി കൊടുത്തു ചെയ്യാം എന്ന് വെള്ളം റൂമിലേക്ക്‌ കയറാതെ ഇരിക്കാൻ അങ്ങനെ ചെയ്യുന്നത്. അത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ പ്രിയ സുഹൃത്തുക്കൾ മറുപടി തന്നു സഹായിക്കുക...

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store