hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

traditional ആയിട്ട് വീട് വാക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
likes
1
comments
3

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ചുരുക്കി പറയാൻ പറ്റുന്ന ഒരു ഉത്തരമല്ല ഇത് . ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്. എങ്കിലും ഒന്ന്പറയാം, Traditional look എന്ന് പറഞ്ഞാൽ ആ വാക്ക് അന്വർത്ഥമാക്കും വിധത്തിലുള്ള ഡിസൈനും ഫിനിഷിംഗും ആയിരിക്കണം എങ്കിലേ അത് പറച്ചിൽ പോലെ കാഴ്ചക്കും ഫീൽ ചെയ്യൂ. അല്ലാതെ ചെയ്തിട്ട് കാര്യമില്ല. വാസ്തു, ഭൂമിയുടെ കിടപ്പും ദിശയുമൊക്കെ പരിഗണിച്ച് വേണം നല്ലൊരു ട്രഡീഷണൽ പ്ലാൻ തയ്യാറാക്കാൻ.

RAJESH R
RAJESH R

Architect | Thiruvananthapuram

സ്ഥലത്തിന്റെ കിടപ്പും സ്ഥാനവും വസ്തു വും പ്ലോട്ടിന്റെ ദിശയും

Rekesh Rk
Rekesh Rk

Contractor | Thiruvananthapuram

vasthu , land , design

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store