ഇഷ്ടിക വച്ച് പണിയുമ്പോൾ ചിലവ് കൂടുതൽ ആണ്. എന്നാൽ concrete block ൽ പണി ചെയ്യുമ്പോൾ ചിലവ് കുറഞ്ഞിരിക്കും. ഇഷ്ടികയെ അപേക്ഷിച്ച് നോക്കുമ്പോർ പണിയും വേഗത്തിൽ തീരും. 6 " concrete block മതിയാകും. എന്നാൽ ചൂട് ഒരല്പം കൂടുതൽ ആയിരിക്കും. എന്നാൽ ഒരു പരുധി വരെ അതിനെ പ്രതിരോധിക്കാനും മാർഗ്ഗമുണ്ട്.
Suresh TS
Civil Engineer | Thiruvananthapuram

Achu krishnan
Civil Engineer | Thiruvananthapuram
6inch concrete blocks mathiyavum
Sohail Manzoor Ahamed
Civil Engineer | Thiruvananthapuram
budget anusarichaanu brick aanenkil labours rate um koodum concrete block aanenkil area covered aakum pinne labourum kuranghirikumm 9.0.0.3.3.5.3.3.2.7