hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

സിമൻണ്ടിൻറെ എക്സ്പെയറി ഡേറ്റ് എങ്ങനെയാണ് അറിയുന്നത്? .
likes
0
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഓരോ സിമൻറ് പാക്കറ്റിലും അതിൻറെ ഡേറ്റ് ഓഫ് മാനുഫാക്ചർ അല്ലെങ്കിൽ അത് ഉണ്ടാക്കിയ തീയതി എഴുതിയിട്ടുണ്ട്.ആ തീയതി മുതൽ 90 ദിവസത്തിനകം ആ സിമൻറ് ഉപയോഗിക്കേണ്ടതാണ്.

SARATH babu
SARATH babu

Home Owner | Kollam

3 months ആണ് എന്ന് അറിവ് തെറ്റ് ആണ് എങ്കിൽ ക്ഷെമിക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store