hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

beam കൾ പൊതുവെ എവിടെ ഒകെ ആണ് കൊടുക്കേണ്ടത്?
likes
2
comments
3

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ഇതു മാത്രമാണോ floor beam കൊടുക്കുന്നതിനുള്ള മാനദണ്ഡം.? 6.00 metre x 6.00 metre size ലുള്ള room ന് Load bearing wall support capable എങ്കിൽ beam ഇല്ലാതെ തന്നെ two way slabൽ ചെയ്യാവുന്നതാണ്. പക്ഷേ നേരേ മുകളിൽ അതിലും ചെറിയ Size ൽ Room ഉണ്ടാക്കണമെങ്കിൽ അളവനുസരിച്ച് ഭിത്തിയുടെ line ൽ floor Slab നൊപ്പം load bearing wall കൂടി താങ്ങാൻ പറ്റുന്ന capable Beams തന്നെ ചെയ്തേ മതിയാകൂ. കൂടാതെ Stair case mid landing ,floor landing, Sunken floor, Car porch Sitout എന്നിവയുടെ SIab നൊപ്പവും Beams/Lintel beams ഒക്കെ ആവശ്യമായി വന്നേക്കാം.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

depends on plan

Miracle  Builders
Miracle Builders

Architect | Thiruvananthapuram

long slab above 5 meter

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store