hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

remort control ചെയ്യാൻ പറ്റുന്ന ഫാൻ പെട്ടന് കംപ്ലയിന്റ് ആകുമോ?
likes
3
comments
4

Comments


Shalu Ambu
Shalu Ambu

Electric Works | Thiruvananthapuram

fan dimmer use ceyyaruth

autohom thrissur
autohom thrissur

Home Automation | Thrissur

ഇതുവരെ കുഴപ്പമൊന്നും കാണിച്ചിട്ടില്ല! automberg പോലുള്ളവ 2+1 year warrenty parayunund. top brands vachu nokumbol rate um kuravanu

SHABEEL Shebi
SHABEEL Shebi

Electric Works | Malappuram

വല്ല്യ കുഴപ്പവും ഇതുവരെ വന്നിട്ടില്യ 2year ആയി ഞാൻ 5ഫാൻ വെച്ചിട്ട് ഇതുവരെ ഒന്നും ആയിട്ടില്യ

Vijesh  Electrical Engineer
Vijesh Electrical Engineer

Electric Works | Ernakulam

bldc fan ആണെങ്കിൽ ഇടി വെട്ടിലും കംപ്ലൈൻ്റ് ആകാറുണ്ട്.

More like this

hello guys,

എന്റെ ഒരു ചേട്ടന്റെ വീടിനു വേണ്ടി ആണ്. വീട് റോഡിൽ നിന്ന് 2-3 മീറ്റർ മാറി ആണ് നിൽക്കുന്നത്. വീട് റോഡ് ലെവലിൽ നിന്ന് താഴെ ആണ് ഉള്ളത്. മുകളിലെ കോണ്ക്രീറ്റ് റോഡ് ലെവലിൽ നിന്ന് 1-1.5 മീറ്റർ ഉയരത്തിൽ ആണ്. 

ഇപ്പോൾ ആവിശ്യം റൂഫിൽ ഒരു റൂം നിർമ്മിക്കണം. 
1 ബെഡ്റൂം വിത്  ബാത്രൂം
ഹാൾ & സീറ്റ്ഔട്ട്

കിച്ചൻ ഇപ്പോൾ വേണ്ട എങ്കിലും ഭാവിയിൽ വേണം എന്ന് വച്ചാൽ ചെയ്യാൻ പറ്റുന്ന രീതിയിൽ ചെയ്യണം. 

ചേട്ടന്റെ bedridden ആയ ഭാര്യക്ക് വേണ്ടി ആണ് റൂം.

കോസ്റ്റ്കുറഞ്ഞ രീതിയിൽ ചെയ്യാൻ എന്താണ് വഴികൾ.

റോഡിൽ നിന്ന് വീട്ടിലേക്ക് കോണ്ക്രീറ്റ് തന്നെ വേണോ, GI ഉപയോഗിച്ചു ചെയ്താൽ കോസ്റ്റ് കുറഞ്ഞു ചെയ്യാൻ പറ്റുമോ.
hello guys, എന്റെ ഒരു ചേട്ടന്റെ വീടിനു വേണ്ടി ആണ്. വീട് റോഡിൽ നിന്ന് 2-3 മീറ്റർ മാറി ആണ് നിൽക്കുന്നത്. വീട് റോഡ് ലെവലിൽ നിന്ന് താഴെ ആണ് ഉള്ളത്. മുകളിലെ കോണ്ക്രീറ്റ് റോഡ് ലെവലിൽ നിന്ന് 1-1.5 മീറ്റർ ഉയരത്തിൽ ആണ്. ഇപ്പോൾ ആവിശ്യം റൂഫിൽ ഒരു റൂം നിർമ്മിക്കണം. 1 ബെഡ്റൂം വിത് ബാത്രൂം ഹാൾ & സീറ്റ്ഔട്ട് കിച്ചൻ ഇപ്പോൾ വേണ്ട എങ്കിലും ഭാവിയിൽ വേണം എന്ന് വച്ചാൽ ചെയ്യാൻ പറ്റുന്ന രീതിയിൽ ചെയ്യണം. ചേട്ടന്റെ bedridden ആയ ഭാര്യക്ക് വേണ്ടി ആണ് റൂം. കോസ്റ്റ്കുറഞ്ഞ രീതിയിൽ ചെയ്യാൻ എന്താണ് വഴികൾ. റോഡിൽ നിന്ന് വീട്ടിലേക്ക് കോണ്ക്രീറ്റ് തന്നെ വേണോ, GI ഉപയോഗിച്ചു ചെയ്താൽ കോസ്റ്റ് കുറഞ്ഞു ചെയ്യാൻ പറ്റുമോ.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store