വീടിന്റെ പുറം ചുറ്റളവിൽ നിന്ന് ഭിത്തിപ്പുറം കിഴിച്ചുള്ള അകചുറ്റളവ് കിട്ടാനുള്ള മാർഗം ആരെങ്കിലും പറഞ്ഞു തരാമോ ( അളവ് cm ഇൽ )വീടിന്റെ പ്ലാനിൽ കൊടുക്കുന്ന അളവുകൾ ഭിത്തിയുടെ അടക്കം വരുന്നത് ആണോ അല്ലെങ്കിൽ നമുക്ക് utalize ചെയ്യാൻ പറ്റുന്ന സ്പേസ് ന്റെ അളവാണോ?
1
0
Join the Community to start finding Ideas & Professionals