Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
സുമേഷ് Kr
Home Owner | Ernakulam, Kerala
അടിത്തറ സുനാമികട്ട 3 ലെയർ വെച്ച് പണിത 360 sqftഓടിട്ട വീടാണ് ഇത് ബലപ്പെടുത്തി വാർക്കാൻ പറ്റുമോ.(ലൈഫ് വീട് ഇതുമായി ബന്ധിപ്പിച്ച് പണിയാൻ കഴിയുമോ
3
0
More like this
AAC block grade1 6 size കട്ട വെച്ച് വാർക്കാൻ പറ്റുമോ
600000 ബഡ്ജറ്റ് ൽ 2 bhk പണി യാൻ കഴിയുമോ
ഫ്രണ്ട് ഡോർ മുമ്പ് പണിതു വെച്ചതാണ്.നീളം, വീതി കൂടുതൽ ആണ്. പക്ഷെ നാം വെച്ചിരിക്കുന്ന ഫ്രണ്ട് കട്ടിള കുറവും. അതിന്റെ അളവിനനുസരിച് പിന്നെ പണിയാൻ കഴിയുമോ?
Solid block വെച്ച് പുറം ഭിത്തി ചെയ്തിട്ട് അകം ഭിത്തിക്ക് interlock മണ്ണിന്റെ block വെച്ച് പണിയാൻ പറ്റുമോ.. അതിന്റെ ഗുണവും ദോഷവും പറഞ്ഞു തരാമോ. ?
വീട് പണിയാൻ interlock ബ്രിക്സ് യൂസ് cheyyan കഴിയുമോ?...single സ്റ്റോറീസ് ബിൽഡിംഗ് ആണ്...
മരം കൊണ്ട് മാത്രം ചുമരുണ്ടാക്കി വീട് പണിയാൻ പറ്റുമോ... അത്തരം വീടുകൾ വാർക്കാൻ പറ്റുമോ?
ഹോലോബ്രിക്സ് വെച്ച് പണിത വീട് ആസ്പറ്റസ്സ് മേഞ്ഞിരിക്കുന്നു. ഇങ്ങനെ ഉള്ള ഒരു വീട് വാർക്കാൻ പറ്റുവോ.. ങ്ങനെ??
ഒരു ഓടുവീട് 24 വർഷം പഴക്കം 800 sqft വാർക്കാൻ പറ്റുമോ പറ്റുമെങ്കിൽ എത്ര ചെലവ് വരും തറ കരിങ്കല്ലും ചുമര് വെട്ടുകല്ലും ആണ്. ചിലർ വാർത്താൽ weight കേറും താങ്ങില്ല എന്നൊക്കെ പറയുന്നു എന്താ അഭിപ്രായം
വീട് പണിതിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ ചെങ്കല്ല് വച്ച് പണിത വീടാണ് ചിതൽ ശല്യം ഉണ്ട്.എന്താണ് ചെയ്യേണ്ടത് ?.
i ഞാൻ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നു കുറഞ്ഞ ബഡ്ജറ്റിൽ എന്നെ ആർക്കെങ്കിലും സഹായിക്കാൻ പറ്റുമോ
acc brick വീട് പണിയുമ്പോൾ ചുറ്റിനും 8ഇഞ്ച്, ഇട ഭിത്തി 6ഇഞ്ച് വച്ച് പണിതാൽ. മുകളിൽ വാർക്കാൻ പറ്റുമോ
1000 സ്ക്വയർ ഫീറ്റിൽ നടുമുറ്റത്തോടു കൂടെ 3 Bed Room ഉള്ള വീട് പണിയാൻ കഴിയുമോ അതോ നടുമുറ്റം വെക്കു മ്പൊ Sq f കൂട്ടേണ്ടിവരുമോ
ഉറപ്പുള്ള സ്ഥലം ഇവിടെ 8ഇഞ്ച് സിമെൻ്റ് കട്ട വെച്ച് തറ പണിയാൻ പറ്റുമോ .എത്ര കട്ട പൊക്കം base പണിയണം
എൻറെ ഇത് പഴയ ചുണ്ണാമ്പു കൊണ്ട് പണിത വീടാണ്. അതിൽ ഉപയോഗിച്ചിരിക്കുന്ന ചെങ്കല്ല് നല്ല സ്ട്രോങ്ങ് ആണ് . ഓട് മാറ്റി വാർത്ത് കഴിഞ്ഞാൽ കുഴപ്പം വല്ലതും ഉണ്ടോ?.അഭിപ്രായം പറയാമോ?.
വീട് പണി കഴിഞ്ഞു സെപ്റ്റിക് ടാങ്ക് എവിടെ കൊടുക്കണം മൂന്നു സെന്ററിൽ പണിത വീടാണ് ആകെ പടിഞ്ഞാറു വശം കുറച്ചു സ്ഥലം ഉണ്ട്
5 lakhs രൂപയ്ക്ക് 3 cent ൽ വീട് പണിയാൻ കഴിയുമോ ?
350000 ലക്ഷം രൂപയ്ക്ക് വീടിന്റെ മുകളിലത്തെ നില പണിയാൻ കഴിയുമോ? (ഏകദേശം 650sqr ft വരും). പണിയാൻ കഴിയുമെങ്കിൽ ഏതൊക്കെ മെറ്റീരിയൽ ആണ് ഉപയോഗിക്കേണ്ടത്?
ഈ Plan ലൈഫ് മിഷന്റെ വീടിന് പറ്റുമോ?, ഇത് കൃത്യമായി എത്ര സ്ക്വയർ ഫീറ്റ് ഉണ്ട്?
വീട് റോഡിൽ നിന്ന് അൽപം താഴ്നാണ്. അടിത്തറ മൂടുന്ന രീതിയിൽ മന്നിട്ടാലെ ശരിയവൂ.ഇത് പരിഹരിച്ച് renovation ചെയ്യാമോ? മന്നിട്ടാൽ ചുമർ വെള്ളം കുടിക്കില്ലെ? അടിത്തറ ക്ക് മേലെ പുറത്തോ ട്ട് തിട്ട് കെട്ടിയാൽ പറ്റുമോ?അതോ പുതിയ വീട് അനോ better.low budjet ഏതാ നല്ലത്?
നാലുലക്ഷം രൂപയ്ക്ക് ഒരു വീട് പണിയാൻ പറ്റുമോ
Join the Community to
start finding Ideas &
Professionals