കേരള ക്ലൈമറ്റിൽ കോൺക്രീറ്റ് റൂഫ് life കിട്ടണമെങ്കിൽ
റൂഫ് water പ്രൂഫ് ചെയ്യണം ഫ്ലാറ്റ് ആയാലും സ്ലോപ്പ് ആയാലും
ഇല്ലെങ്കിൽ 15 year ആവുമ്പോൾ കോൺക്രീറ്റ് സ്ലാബ് ഉള്ളിലെ സ്റ്റീൽ തുരുമ്പ് എടുത്തു തുടങ്ങും
sloped roof is always better for weather conditions in kerala. But there is no issues with doing a flat roof either ..I would recommend doing waterproofing in both the cases and to ensure that flat roofs are well drained.
Tilsun Thomas
Water Proofing | Ernakulam
waterproofing cheyu
Jay Omkar
Contractor | Idukki
flat roof ചെയ്തിട്ട് waterproofing ചെയ്ത് അതിനു മുകളിൽ screed കോൺക്രീറ്റ് അല്ലെങ്കിൽ screed plastering ചെയ്യുക
Shan Tirur
Civil Engineer | Malappuram
slop ആണ് നല്ലത്
Jishnu vasudhev
Civil Engineer | Kozhikode
flat roof water proof cheytha shesham vellam ketti nilkathavidham top plaster cheyyuka
Dzyn Earth Architecture Mavoor
Architect | Kozhikode
എല്ലാം വാട്ടർ പ്രൂഫ് മെറ്റീരിയൽസും sun പ്രൂഫ് ആവണമെന്നില്ല അത് പ്രേത്യേകം. ശ്രദ്ദിക്കുക പറ്റിക്കപ്പെടാൻ chance ഉണ്ട് നല്ല കമ്പനി base ചെയ്യുക
Dzyn Earth Architecture Mavoor
Architect | Kozhikode
കേരള ക്ലൈമറ്റിൽ കോൺക്രീറ്റ് റൂഫ് life കിട്ടണമെങ്കിൽ റൂഫ് water പ്രൂഫ് ചെയ്യണം ഫ്ലാറ്റ് ആയാലും സ്ലോപ്പ് ആയാലും ഇല്ലെങ്കിൽ 15 year ആവുമ്പോൾ കോൺക്രീറ്റ് സ്ലാബ് ഉള്ളിലെ സ്റ്റീൽ തുരുമ്പ് എടുത്തു തുടങ്ങും
sharin TP
Architect | Kozhikode
sloped roof is always better for weather conditions in kerala. But there is no issues with doing a flat roof either ..I would recommend doing waterproofing in both the cases and to ensure that flat roofs are well drained.
Siddeeque CA
Civil Engineer | Kozhikode
flat