താങ്കൾക്കു കിട്ടാവുന്ന ഏറ്റവും നല്ല പൂഴിയും, ഏറ്റവും നല്ല MSand ൻ്റെയും sample എടുത്ത് Field ൽ ആർക്കും ചെയ്യാവുന്ന രണ്ടു Simple field test കളിലൂടെ കോൺക്രീറ്റിനും മറ്റുവർക്കുകൾക്കും ഉപയോഗിക്കേണ്ട മണലിൻ്റെ ഗുണനിലവാരം confirm ചെയ്യാം. 1. Test for finding %age Silt content.2. Sieve analysis.(ആവശ്യാനുസരണം വേണ്ട തരി രൂപത്തിലുള്ള മണലിൻ്റെ % content). രണ്ടു test കളുടെയും Demo youtube ൽ ലഭ്യമാണ്. Test result ൽ silt content ( ചെളിമയം) 8% ത്തിൽ താഴെയും തരികളുടെ അളവ് Chart ൽ പറയുന്ന %range ലും എങ്കിൽ രണ്ടും ഒരേ ഗുണനിലവാരത്തിൽ പെടും.
m sand ആയിരിക്കും താങ്കൾക്കു കിട്ടാവുന്ന ഏറ്റവും നല്ല പൂഴിയും, ഏറ്റവും നല്ല MSand ൻ്റെയും sample എടുത്ത് Field ൽ ആർക്കും ചെയ്യാവുന്ന രണ്ടു Simple field test കളിലൂടെ കോൺക്രീറ്റിനും മറ്റുവർക്കുകൾക്കും ഉപയോഗിക്കേണ്ട മണലിൻ്റെ ഗുണനിലവാരം confirm ചെയ്യാം. 1. Test for finding %age Silt content.2. Sieve analysis.(ആവശ്യാനുസരണം വേണ്ട തരി രൂപത്തിലുള്ള മണലിൻ്റെ % content). രണ്ടു test കളുടെയും Demo youtube ൽ ലഭ്യമാണ്. Test result ൽ silt content ( ചെളിമയം) 8% ത്തിൽ താഴെയും തരികളുടെ അളവ് Chart ൽ പറയുന്ന %range ലും എങ്കിൽ രണ്ടും ഒരേ ഗുണനിലവാരത്തിൽ പെടും.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Grading Zone 11 & 111 യിൽ പറയുന്ന % ge range concrete നു നല്ലതായിരിക്കും.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
താങ്കൾക്കു കിട്ടാവുന്ന ഏറ്റവും നല്ല പൂഴിയും, ഏറ്റവും നല്ല MSand ൻ്റെയും sample എടുത്ത് Field ൽ ആർക്കും ചെയ്യാവുന്ന രണ്ടു Simple field test കളിലൂടെ കോൺക്രീറ്റിനും മറ്റുവർക്കുകൾക്കും ഉപയോഗിക്കേണ്ട മണലിൻ്റെ ഗുണനിലവാരം confirm ചെയ്യാം. 1. Test for finding %age Silt content.2. Sieve analysis.(ആവശ്യാനുസരണം വേണ്ട തരി രൂപത്തിലുള്ള മണലിൻ്റെ % content). രണ്ടു test കളുടെയും Demo youtube ൽ ലഭ്യമാണ്. Test result ൽ silt content ( ചെളിമയം) 8% ത്തിൽ താഴെയും തരികളുടെ അളവ് Chart ൽ പറയുന്ന %range ലും എങ്കിൽ രണ്ടും ഒരേ ഗുണനിലവാരത്തിൽ പെടും.
Sumesh p
Contractor | Kottayam
60% puzhiyum 40% msand.itto no prblm
ErSarath Kumar
Civil Engineer | Kottayam
msand
Abdul Rahiman Rawther
Civil Engineer | Kottayam
m sand ആയിരിക്കും താങ്കൾക്കു കിട്ടാവുന്ന ഏറ്റവും നല്ല പൂഴിയും, ഏറ്റവും നല്ല MSand ൻ്റെയും sample എടുത്ത് Field ൽ ആർക്കും ചെയ്യാവുന്ന രണ്ടു Simple field test കളിലൂടെ കോൺക്രീറ്റിനും മറ്റുവർക്കുകൾക്കും ഉപയോഗിക്കേണ്ട മണലിൻ്റെ ഗുണനിലവാരം confirm ചെയ്യാം. 1. Test for finding %age Silt content.2. Sieve analysis.(ആവശ്യാനുസരണം വേണ്ട തരി രൂപത്തിലുള്ള മണലിൻ്റെ % content). രണ്ടു test കളുടെയും Demo youtube ൽ ലഭ്യമാണ്. Test result ൽ silt content ( ചെളിമയം) 8% ത്തിൽ താഴെയും തരികളുടെ അളവ് Chart ൽ പറയുന്ന %range ലും എങ്കിൽ രണ്ടും ഒരേ ഗുണനിലവാരത്തിൽ പെടും.
Roy Kurian
Civil Engineer | Thiruvananthapuram
MSand
Afsar Abu
Civil Engineer | Kollam
m sand
Saji Tr
Contractor | Kannur
എന്റെ വർക്കുകൾ എല്ലാം Msant ആണ
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Sieve test result of M, Sand.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Sieve test demo. (See YouTube)