Home Owner | Kasaragod, Kerala
Service Provider | Thrissur
Wood ആണെങ്കിൽ നല്ല ക്വാളിറ്റി വുഡ് തന്നെ ഉപയോഗിക്കുക. കാരണം low quality wood ഉപയോഗിച്ച് ഡോർ ചെയ്തു പണി കിട്ടി steel door അന്വേഷിച്ചു ഒത്തിരി ആളുകൾ ഞങ്ങളുടെ അടുത്ത് വരുന്നുണ്ട്. steel door നല്ല ഒരു option ആണ്
Contractor | Ernakulam
ippol kooduthalum upayogikunnath steel door aanu
Civil Engineer | Malappuram
നല്ല wood ഉപയോഗിക്കാം. തേക്ക് ആണ് popular ആയിട്ടുള്ളത്. പ്ലാവ്, ഇരുൾ ഒക്കെ ഉപയോഗിക്കും. പിന്നെ WPC, steel രണ്ടും നല്ല ഓപ്ഷൻസ് ആണ്
Architect | Kozhikode
മരം ആണെങ്കിൽ ഈട്ടി തേക്ക് പ്ലാവ് ഇരൂൾ അങ്ങനെ പല മരങ്ങൾ ഉണ്ട്. പിന്നെ സ്റ്റീൽ door വളരെ നല്ലൊരു ഓപ്ഷൻ ആണ്
More like this
M DOORS Thrissur
Service Provider | Thrissur
Wood ആണെങ്കിൽ നല്ല ക്വാളിറ്റി വുഡ് തന്നെ ഉപയോഗിക്കുക. കാരണം low quality wood ഉപയോഗിച്ച് ഡോർ ചെയ്തു പണി കിട്ടി steel door അന്വേഷിച്ചു ഒത്തിരി ആളുകൾ ഞങ്ങളുടെ അടുത്ത് വരുന്നുണ്ട്. steel door നല്ല ഒരു option ആണ്
Pradeesh P nair
Contractor | Ernakulam
ippol kooduthalum upayogikunnath steel door aanu
Shan Tirur
Civil Engineer | Malappuram
നല്ല wood ഉപയോഗിക്കാം. തേക്ക് ആണ് popular ആയിട്ടുള്ളത്. പ്ലാവ്, ഇരുൾ ഒക്കെ ഉപയോഗിക്കും. പിന്നെ WPC, steel രണ്ടും നല്ല ഓപ്ഷൻസ് ആണ്
Mirshad K