ചിലവ് കുറവ് ട്രഫോൾഡ് ഷീറ്റ് അണ് ഇപ്പോഴത്തെ ഒരു റൈറ്റ് വച്ച് നോക്കുമ്പോൾ ഏറ്റവും ചിലവ് കുറച്ചു ചെയ്യുമ്പോൾ powder coat Trafford sheet thaneayanu നല്ലത് tress work ചെയ്യുമ്പോൾ കുറച്ച് hight കുട്ടി ചെയ്യുമ്പോൾ ചുട് കുറഞ്ഞുകിട്ടും
ceramic tile cheyyumbol members kurach koode aduth nalkendi varum... GI sheet ine ade space kooti kodukkam so labour and material kurayum ennal... ceramic tile cheydal aesthetic view and safety temperature ellam better aavum
Rony Joseph
Fabrication & Welding | Ernakulam
ചിലവ് കുറവ് ട്രഫോൾഡ് ഷീറ്റ് അണ് ഇപ്പോഴത്തെ ഒരു റൈറ്റ് വച്ച് നോക്കുമ്പോൾ ഏറ്റവും ചിലവ് കുറച്ചു ചെയ്യുമ്പോൾ powder coat Trafford sheet thaneayanu നല്ലത് tress work ചെയ്യുമ്പോൾ കുറച്ച് hight കുട്ടി ചെയ്യുമ്പോൾ ചുട് കുറഞ്ഞുകിട്ടും
JS builders 7736154916
Contractor | Ernakulam
Shan Tirur
Civil Engineer | Malappuram
ചെലവ് കുറവ് GI sheet ആണ്. എന്നാൽ ബാക്കി കാര്യങ്ങൾ നോക്കുമ്പോൾ (ചൂട്, durability, ഭംഗി, safe )എല്ലാം ceramic ഓട് ആണ് നല്ലത്
Arshiq mp