hamburger
NICSON JOHN

NICSON JOHN

Home Owner | Kozhikode, Kerala

ഏറ്റവും ചെറിയ ചിലവിൽ എങനെ ഡ്രസ്സ്‌ കബോർഡ് നിർമിക്കാം ?? അതോ മരത്തിന്റെ അലമാരയാണോ expense കുറവ്.?
likes
1
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ചെറിയ ചെലവിൽ നിർമിക്കാൻ നിങ്ങൾക് MDF പോലുള്ള meterial ഉപയോഗിക്കാം. അല്ലെങ്കിൽ aluminium ഉപയോഗിച്ച് ചെയ്യാം. wood ൽ നിർമിക്കുകയാണെങ്കിൽ നല്ല wood തിരഞ്ഞെടുത്തു നിർമിച്ചു വരുമ്പോഴേക്കും കുറച്ചു expence ആവും.

Unni Babin Babin
Unni Babin Babin

Interior Designer | Kozhikode

Mahagoney wood bedroom 1 lakh

sabeer  anapparakkal
sabeer anapparakkal

Carpenter | Kozhikode

sabeer  anapparakkal
sabeer anapparakkal

Carpenter | Kozhikode

മരത്തിൽ ആണ് കുറയുക. ചെലവ് കുറച്ചു ഈഡിൽ നിർമിക്കാം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store