hamburger
ARUN G

ARUN G

Home Owner | Thiruvananthapuram, Kerala

plot ഉണ്ടെങ്കിൽ വീട് പണിയാൻ ലോൺ കിട്ടുമോ.. ലോൺ കിട്ടാൻ എത്രയാണ് മിനിമം സാലറി വേണ്ടത്. സാലറി കുറഞ്ഞവർക്കും ലോൺ കിട്ടുമോ?
likes
1
comments
6

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Minimum Rs 25000/- you can proceed

PJ Construction
PJ Construction

Building Supplies | Ernakulam

minimum monthly 20000/-. salary undenkil 8 to10 Log vare kittum. Vere loan onnumillenkil mathram.

KRISHNAKUMAR S R
KRISHNAKUMAR S R

Contractor | Thiruvananthapuram

Just contact me for more details

RAJESH R
RAJESH R

Architect | Thiruvananthapuram

ദയവായി താങ്കൾ എവിടെയാണ് വർക്ക്‌ ചെയ്യുന്നതെന്നും എത്രയാണ് loan amount എന്നും താങ്കളുടെ സാലറി ഡീറ്റെയിൽസ് ഒന്ന് whatsup ചെയ്യാമോ. ഞങ്ങളുടെ loan എക്സിക്യൂട്ടീവ്സ്നോട് ചോദിച്ചു പറയാം.8848593.595

Niyadh  K M
Niyadh K M

Contractor | Ernakulam

മിനിമം 25 k എങ്കിലും വേണം. ബാങ്ക് മാനേജർ വിചാരിച്ചാൽ സാലറി കുറവ് ആണെങ്കിലും ലോൺ തരാൻ പറ്റും. എല്ലാ ബാങ്കും നോക്കുന്നത് നിങ്ങൾക്ക് ലോൺ തിരിച്ചടക്കാൻ ഉള്ള കപ്പാസിറ്റി ഉണ്ടോ എന്നാണ്.

sharan kumar
sharan kumar

Civil Engineer | Thiruvananthapuram

Bankum aayttu contact cheyunathayirikum nallathu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store