hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

10 സെന്റിൽ 1800 sqft വീട് പണിയാൻ പെർമിഷൻ കിട്ടുമോ?
likes
8
comments
18

Comments


Arun Prakash
Arun Prakash

Architect | Thiruvananthapuram

10 സെൻ്റിലും നിറഞ്ഞ വിട് പണിയാതെ ഒതുക്കി പണിയുക വസ്തുവിൻ്റെ വില ദിവസവും കൂടുകയും കെട്ടിടത്തിന് മൂല്യം കുറയുകയുമാണെന്ന് മറക്കാതിരിക്കുക! ഒപ്പം ബാക്കിയുള്ള സ്ഥലം മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയുമാകാം

Gireesh Puthalath
Gireesh Puthalath

Architect | Wayanad

തീർച്ചയായും പെർമിഷൻ കിട്ടും. 1800 sft ഒരു നിലയാണ് ഉദ്ധേശിക്കുന്നതെങ്കിൽ പോലും നാലേകാൽ സെന്റ് സ്ഥലം മതി വീടിന് ... ബാക്കി സ്ഥലം അതിന്റെ ചുറ്റിലുമായി ഉണ്ടാവും.

Arun Prakash
Arun Prakash

Architect | Thiruvananthapuram

എന്താ സംശയം? 3 സെൻറുണ്ടെങ്കിൽ 3 നിലകളായി എല്ലാ സൗകര്യങ്ങളോടുകൂടി അടിപൊളി 2000 sqft വിടുപണിയാം !

Arun Prakash
Arun Prakash

Architect | Thiruvananthapuram

കൂടുതൽ വിവരങ്ങൾ അറിയുന്നതിനും മികച്ചതും ശാസ്ത്രീയവുമായ ആർക്കിടക്ച്ചറൽ ഹോം ഡിസൈൻ ചെയ്യുന്നതിനും മികച്ച ഗുണനിലവാരത്തോടെ കൈക്കൊതുങ്ങുന്ന ചിലവിൽ നിങ്ങളുടെ സംതൃപ്തിക്കനുസരിച്ച് നിർമ്മിക്കുന്നതിനും സമീപിക്കുക!

Moni Sasidharan
Moni Sasidharan

Civil Engineer | Ernakulam

കിട്ടും

Sebastian Joseph
Sebastian Joseph

Civil Engineer | Idukki

yes

SPERARE  DESIGNERS
SPERARE DESIGNERS

Civil Engineer | Thrissur

Yes

Muhammad C
Muhammad C

Home Owner | Kannur

കോളം കുത്താൻ എത്ര റൈറ്റ് askum

SPERARE  DESIGNERS
SPERARE DESIGNERS

Civil Engineer | Thrissur

yes😊👍

CONCE ART
CONCE ART

Civil Engineer | Malappuram

Ofcourse, തീർച്ചയായിട്ടും പെർമിഷൻ കിട്ടും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store