Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sarath Chandran
Home Owner | Thiruvananthapuram, Kerala
റെഡിമെയ്ഡ് ബയോഗ്യാസ് പ്ലാൻറ് ഉണ്ടോ വീട്ടിൽ വയ്ക്കുന്നത്? .
0
0
More like this
സോളാർ വീട്ടിൽ വയ്ക്കുന്നത് മെച്ചമാണോ?.
Epoxy flooring വീട്ടിൽ ചെയ്യുമ്പോൾ വഴുതി വീഴാൻ സാധ്യത ഉണ്ടോ അതുപോലെതന്നെ മെയിൻറനൻസ് കൂടുതലാണോ, അതുപോലെകോസ്റ്റ് കൂടുതലാണോ ?
പൂജ മുറി വയ്ക്കുന്നത് ഏതു ഭാഗത്തയാണ് ?
വാസ്തു പ്രകാരം കന്നിമൂലയിൽ പൂജമുറി വയ്ക്കുന്നത് കൊണ്ട് ദോഷമുണ്ടോ
റെഡിമെയ്ഡ് ഹൗസ്സ് നല്ലതാണോ?.
ചിലവ് ചുരുക്കി വീട് പണിയാൻ .പഴയ കട്ടിളയും . ജനലും .വയ്ക്കുന്നത് എന്തെങ്കിലും കുഴപ്പം ഉണ്ടോ
നിങ്ങളുടെ വീട്ടിൽ ചിതൽ വരാതെ ഇരിക്കുവാനുള്ള ട്രീറ്റ്മെന്റ് ചെയ്യുവാൻ ഉദ്ദേശിക്കുന്നുണ്ടോ? കുറഞ്ഞ റേറ്റിൽ നല്ല സർവീസ് ആവശ്യം ഉണ്ടോ?
ഓടിട്ട വീട്ടിൽ center positionil കുറച്ചു തടി ചിതൽ കേറിയിട്ടുണ്ട് അത് മാറ്റി പുതിയ തടിയും പട്ടികയും വെക്കുന്നതിനു ആണ്.ഇത് ചെയ്യുന്നവർ Trivandrum ആരേലും ഉണ്ടോ?
സോളാർ വാട്ടർ ഹീറ്റർ വയ്ക്കുന്നത് കൊണ്ട് സാമ്പത്തികമായി മെച്ചം ഉണ്ടാകുമോ ?.
വീട് പണിയുമ്പോൾ.. ഇരുമ്പ്.. കൊണ്ടുള്ള.. ജനൽ...കട്ടിയുള്ള.. ജനാലകമ്പിയുള്ള... കട്ടിള.. ഇല്ലാതെ.. ഭിത്തിയിൽ... നേരിട്ട്.. ഫിറ്റുചെയ്ത്.. വയ്ക്കുന്നത്.. സുരക്ഷിതമാണോ...
വീട്ടിൽ ഗ്യാസ് പൈപ്പ് ലൈൻ ചെയ്യുന്നവർ ഉണ്ടോ തിരുവനന്തപുരം ജില്ലയിൽ ?
വെള്ളം കയറുന്ന സ്ഥലമാണ്. വീട്ടിൽ വെള്ളം ഇറങ്ങി കഴിഞ്ഞു ഫ്ലോറിൽ കറ കാണുന്നു. ഇത് മാറാൻ എന്തേലും മാർഗം ഉണ്ടോ ?
വീടിലൊരു ബയോ ഗ്യാസ് പ്ലാന്റ് ഉണ്ടാക്കണം എന്നുണ്ട്... അതിന്റെ ചിലവും, ഗുണകരം ആണോ എന്നും പറഞ്ഞു തരുമോ?
ജന്നൽ ഫ്രെയിം റെഡിമെയ്ഡ് തിരുവനന്തപുരം കൊല്ലം കിട്ടുന്ന ഷോപ്പ് അറിയാമോ
റെഡിമെയ്ഡ് ഹൗസിനെ കുറിച്ച് അഭിപ്രായം പറയാമോ?.
ഷോ കേസ് ചെയ്യുന്നവർ ആരെകിലും ഉണ്ടോ? ഇൻസൈഡ് ഷെൽഫ് ഗ്ലാസ് ആയിരിക്കണം... സ്ലൈഡിഗും... ഫ്രെയിം തടിയിൽ ആയാലും മതി... റെഡിമെയ്ഡ് ആയി കിട്ടാൻ ചാൻസ് ഉണ്ടോ? കോൺടാക്ട് 7559910359 ani
help me help me
കിണറ്റിലെ വെള്ളമാണ് വീട്ടിൽ ഉപയോഗിക്കുന്നത്. വെള്ളത്തിനു നിറം വ്യത്യാസവും ഇടക്ക് മണം വ്യത്യാസവും ഉണ്ട്. 500ലിറ്റർ ടാങ്ക് ആണ്. അത്യാവശ്യം ന്യായമായ വിലയിൽ emi ആയിട്ട് ഫിൽറ്റർ വച്ചു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ? msg me സ്ഥലം കൊല്ലം കരുനാഗപ്പള്ളി,
Any CNC railings makers, from CNC cutting to fixing the railings in home? CNC റൈലിങ് ഡിസൈൻ ചെയ്ത്, അത് വീട്ടിൽ ഫിക്സ് ചെയ്ത് തരുന്ന ആരെങ്കിലും ഉണ്ടോ? location: trivandrum
റെഡിമെയ്ഡ് സിമ്മിംഗ് പൂൾസിനെ കുറിച്ച് അഭിപ്രായം പറയാമോ?.
Join the Community to
start finding Ideas &
Professionals