ഇനിയങ്ങോട്ടുള്ള കാലഘട്ടങ്ങളിൽ വീട് നിർമാണങ്ങളിൽ വിപ്ലാകരമായ മാറ്റം സംഭവിക്കും , ഇന്ന് ശരാശരി ഒരു മലയാളി അവന്റെ ആയുഷ്കാല സമ്പാദ്യം മുഴുവനും വീടിനു വേണ്ടി നീക്കിവെക്കുന്നു , ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന റെഡിമേഡ് വീടുകൾ ഉദാഹരണങ്ങളാണ് , പ്രകൃതി ചൂഷണം വളരെ കുറവായിരിക്കും, ഒരു മാസത്തിനുള്ളിൽ പണിതിരും , നിർമാണ ചിലവ് വളരെ കുറവ്, ഇഷ്ടം പോലെ ഷേപ് മാറ്റാം. ഇങ്ങനെ അനേകം ഗുണങ്ങൾ .
Ar Emil Jean
Architect | Kannur
time saving , cost effective and futuristic way of construction....
aneesh c s
Contractor | Kottayam
yes.
Shajumon Chacko
Gardening & Landscaping | Malappuram
ഇനിയങ്ങോട്ടുള്ള കാലഘട്ടങ്ങളിൽ വീട് നിർമാണങ്ങളിൽ വിപ്ലാകരമായ മാറ്റം സംഭവിക്കും , ഇന്ന് ശരാശരി ഒരു മലയാളി അവന്റെ ആയുഷ്കാല സമ്പാദ്യം മുഴുവനും വീടിനു വേണ്ടി നീക്കിവെക്കുന്നു , ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന റെഡിമേഡ് വീടുകൾ ഉദാഹരണങ്ങളാണ് , പ്രകൃതി ചൂഷണം വളരെ കുറവായിരിക്കും, ഒരു മാസത്തിനുള്ളിൽ പണിതിരും , നിർമാണ ചിലവ് വളരെ കുറവ്, ഇഷ്ടം പോലെ ഷേപ് മാറ്റാം. ഇങ്ങനെ അനേകം ഗുണങ്ങൾ .
Abdul Rahiman Rawther
Civil Engineer | Kottayam
yes durable... ഈസി to install..... Good....
AJITH P M
Interior Designer | Kozhikode
no