hamburger
balu Krishna

balu Krishna

Home Owner | Thrissur, Kerala

ഈ മഴകാലത്തു AAC ബ്രിക്ക് വച്ചു പണിയുന്നതില് കുഴപ്പമുണ്ടോ..? എന്തെങ്കിലും ടെക്നിക്കൽ പ്രശ്നം...?
likes
5
comments
7

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

no prob

sudheesh kumar kp
sudheesh kumar kp

Contractor | Thrissur

AAC load bairing work Aayi cheyyade irikkuka rain time no problem

Tinu J
Tinu J

Civil Engineer | Ernakulam

മഴ പെയ്തു കൊണ്ടിരിക്കുമ്പോൾ AAC ബ്ലോക്കുകൾ വച്ച് പണിയാതിരിക്കുന്നതാണ് നല്ലത്.AAC ബ്ലോക്കുകൾ തമ്മിൽ ബോണ്ട് ചെയ്യുന്ന കെമിക്കലിൽ മഴവെള്ളം വീണു കഴിഞ്ഞാൽ അതിന് പിന്നീട് crackക്കുകൾ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്.

Shan Tirur
Shan Tirur

Civil Engineer | Malappuram

gum നനയാതിരിക്കുന്നത് ആണ് നല്ലത്.

Anulashin Ka
Anulashin Ka

Architect | Malappuram

no problem , it's water proof

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

ഇല്ല. ഫിക്സ് ചെയ്യുന്ന ഗം നനക്കാത്തിരുന്നാൽ മതി

Magno Architectural Design Studio
Magno Architectural Design Studio

Architect | Malappuram

no problem

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store