Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ajsal MTP
Home Owner | Kannur, Kerala
stair കേസിന്റെ അടിയിലെ bath റൂം pic ഉണ്ടോ
0
1
Comments
FUSION Architecture design
Contractor | Kannur
undallp
More like this
ലിവിങ് റൂം ജാളി വർക്ക് ചെയ്തതിന്റെ pic ഉണ്ടോ?
മുകളിലേക്ക് ഒരു റൂം ചീപ് & ബെസ്റ്റ് ഡിസൈൻ ഉണ്ടോ
stair റൂം റൂഫ് കോൺക്രീറ്റ് ചെയ്താൽ പിന്നീട് മുകളിൽ റൂം എടുക്കുമ്പോൾ അത് പൊളിക്കേണ്ടി വരുമോ... അല്ലാതെ വേറെ എന്തേലും ചെയ്യാൻ കഴിയുമോ
റൂം അളക്കാൻ ഉപയോഗിക്കുന്ന ഫ്രീ ആൻഡ്രോയ്ഡ് മൊബൈൽ സോഫ്റ്റ്വെയർ ഉണ്ടോ?
സുഹൃത്തുക്കളെ ഒന്ന് സഹായിക്കാമോ. ഈ വീടിന് ലിവിങ് റൂം ഇല്ല നേരെ കയറുന്നത് ഹാളിലേക്കാണ് അവിടെയാണ് ഡൈനിങ് ഉള്ളത്. പോർച്ച് ഒഴിവാക്കി ലിവിങ് റൂം പണിയാനാണ് ഉദ്ദേശിക്കുന്നത്. വല്ല കുഴപ്പവും ഉണ്ടോ? അങ്ങനെ ചെയ്യുകയാണെങ്കിൽ വീടിന്റെ ഭംഗി നഷ്ടപ്പെടുമോ
drawer പോലെ വലിക്കാൻ പറ്റുന്ന type wash basin ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?. stair nte അടിയിൽ set cheyyan ആണ്.
എനിക്ക് stair ലാൻഡിംഗ് ഇൽ നിന്ന് ഒരു റൂം ഉള്ള പ്ലാൻ ണ്ടെങ്കിൽ അയക്കുമോ
പടിഞ്ഞാറു മുഖം വരത്തക്ക രീതിയിലുള്ള 2. അറ്റാച്ച്ഡ് ബെഡ് റൂം 1000 sq താഴെയുള്ള plan ഉണ്ടോ?
ബെൽറ്റ് വാർപ്പ് ഇല്ലാതെ വീടിന് മുകളിൽ റൂം എടുക്കുന്നതിനു ബുദ്ധിമുട്ട് ഉണ്ടോ...?
Stair step wood readymade ആയീ കിട്ടുന്ന സ്ഥലം ഉണ്ടോ ?
stair ലാൻഡിംഗിൽ ഒരു റൂം വരുന്ന രീതിയിൽ ചെയ്യാമോ. വല്ല vasthu പ്രശ്നം ഉണ്ടോ. നേരെ താഴെ.
ബാത്ത് റൂം ഫോട്ടോസ് ഉണ്ടോ ?
steam bath cheyyunna ആരെങ്കിലും ഉണ്ടോ location . pathanamthitta
നല്ല ക്വാളിറ്റി steel stair ചെയ്യുന്നവർ ഉണ്ടോ കോഴിക്കോട് എന്റെ വീട്ടിലേക്കു ചെയ്യാൻ ആണ്
stair ന്റെ ചുമരിന് ജനാലക്ക് പകരം എന്തെങ്കിലും ഡിസൈൻ ഉണ്ടോ
പ്ലാൻ വരഞ്ഞു ലിന്റൽ ഉയരത്തിൽ കല്ല് വെച്ചു. ഇപ്പോൾ ഒരു സംശയം ഡൈനിങ്ങ് ഹാൾ സൗകര്യം കുറഞ്ഞ്പോയോ എന്ന്... ഇനി എന്തെങ്കിലും പരിഹാരം ഉണ്ടോ... പൂജ റൂം നിർബന്ധമില്ല.. Stair നോട് ചേർന്ന് ഉള്ള ചുമർ കല്ല് വെച്ചിനില്ല
3.ara. സെൻ്റിൽ ഒരു വീടിൻ്റെ പ്ലാൻ തരുമോ... 1.ബെഡ് ..കിച്ചൻ. stair ഹാൾ.comen bath sit out . location.manjeri
WPC Doors ,FRP Doors കണ്ണൂരിൽ ഷോ റൂം ഉണ്ടോ ?
കണ്ണൂർ തലശ്ശേരി ഭാഗത്ത് GI മെറ്റീരിയൽ ഉപയോഗിച്ച് stair വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
GI Stair wall ചെയ്യുന്ന ആരെങ്കിലും ഉണ്ടോ. location: കണ്ണൂർ, പയ്യന്നുർ
Join the Community to
start finding Ideas &
Professionals
FUSION Architecture design
Contractor | Kannur
undallp