വെള്ളം തട്ടുന്ന സ്ഥലങ്ങളിൽ പെട്ടെന്നു ഈർപ്പം പിടിക്കാൻ സാധ്യത ഉണ്ട്....പുറം ഭിത്തികളിലും...അടുക്കളയിലും.....ബാത്റൂമിലും ഉപയോഗിക്കരുത്......birla plast, gyproc, JK ഒക്കെ നല്ല ബ്രാൻഡ് ആണ്. 20-22 മുതൽ 35-40 വരെ ഒക്കെ sqft rate വരുന്നുണ്ട്.
*please go through the link, to find the discussions on gypsum plastering.*
https://koloapp.in/discussions/1628795998
https://koloapp.in/discussions/1628777065
https://koloapp.in/discussions/1628792189
Ar Arif Rasheed
Architect | Kollam
വെള്ളം തട്ടുന്ന സ്ഥലങ്ങളിൽ പെട്ടെന്നു ഈർപ്പം പിടിക്കാൻ സാധ്യത ഉണ്ട്....പുറം ഭിത്തികളിലും...അടുക്കളയിലും.....ബാത്റൂമിലും ഉപയോഗിക്കരുത്......birla plast, gyproc, JK ഒക്കെ നല്ല ബ്രാൻഡ് ആണ്. 20-22 മുതൽ 35-40 വരെ ഒക്കെ sqft rate വരുന്നുണ്ട്.
Kolo Advisory
Service Provider | Ernakulam
*please go through the link, to find the discussions on gypsum plastering.* https://koloapp.in/discussions/1628795998 https://koloapp.in/discussions/1628777065 https://koloapp.in/discussions/1628792189
Shan Tirur
Civil Engineer | Malappuram
gypsum നല്ലത് ആണ്. exterior അത്ര പ്രോത്സാഹിപ്പിക്കുന്നില്ല.
syam krishnan
Contractor | Kollam
thankalkkano?